റാണിയമ്മ നമ്മൾ വിചാരിക്കുന്ന ആളല്ല; ഭൂതകാലം വെളിപ്പെടുന്നു ! സൂര്യയ്ക്ക് ഋഷിയുടെ സർപ്രൈസ്! ആദി സാർ മുത്താണ്; സസ്പെൻസ് നിറച്ച് കൂടെവിടെ !
Published on

മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് ലവ് സ്റ്റോറി സസ്പെൻസ് നിറച്ചുകൊണ്ടാണ് മുന്നേറുന്നത് . എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് റാണിയമ്മയുടെ ആ ഭൂതകാലം അറിയാനാണ്. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ സൂര്യയെ ഞെട്ടിച്ചുകൊണ്ട് ഋഷിയുടെ സർപ്രൈസ് ഉണ്ട്
പിന്നെ ഈ അച്ഛൻ മകൻ കോംബോ അടിപൊളിയാണ് … ഇന്നത്തെ എപ്പിസോഡ് ആദി സാർ കലക്കി..
ഋഷിയ ഇതിനിടയിൽ എല്ലാം റാണിയമ്മയുടെ ആ ഭൂതകാലത്തെ തിരയുന്നുണ്ട് . സൂര്യയെ കാണാൻ പോകുന്നതിനിടയിലും ആദി സാറിനോട് റാണിയമ്മേ കുറിച്ച് പലതും ചോദിക്കുന്നുണ്ട് . റാണിയമ്മയുടെ ആ പാസ്ററ് അത് എന്തായാലും വളരെ ഞെട്ടിക്കുന്ന ഒന്നായിരിക്കും . പഴയ റാണി നമ്മൾ ഇപ്പോൾ കാണുന്ന റാണിയമ്മേയെ പോലെ ആയിരിക്കില്ല ആ ഒരു സൂചന കുടി ഇന്നത്തെ എപ്പിസോഡ് നമ്മുക്ക് തരുന്നുണ്ട് . എന്തായാലും നമ്മുക്ക് കാത്തിരിക്കാം റാണിയമ്മയുടെ ആ യഥാർത്ഥ മുഖം എന്താണ് എന്ന അറിയാൻ .. റാണിയമ്മയും റാണിയമ്മയുടെ പ്രണയവും ഉടൻ തന്നെ വെളിപ്പെടും
പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...