Connect with us

കോളനി സ്വന്തമാക്കാൻ പുതിയ പ്ലാനുകളുമായി മാളു ഇറങ്ങുമ്പോൾ അവിനാഷ് നടത്തിയ നാടകം ശ്രേയ അറിയുന്നു;വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

serial story review

കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥപറഞ്ഞുകൊണ്ട്   പരമ്പരയാണ്  ‘തൂവൽസ്‍പർശം’ .
ജീവിതയാത്രയിൽ ശ്രേയ പൊലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ നിന്ന് പണം കവർന്ന് പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്‍ടാവുമായി മാറുന്നു.
പോകുന്നിടത്തെല്ലാം വരും, ഡോറില്‍ വന്ന് മുട്ടും, ഞാന്‍ അയാളെ പ്രണയിച്ച് ചതിച്ചെന്ന് പറഞ്ഞു നടന്നു!
ഇവരുടെ മത്സരത്തിന്റെയും സ്‍നേഹത്തിന്റെയും കഥപറഞ്ഞ് ഇത് മുന്നേറുകയാണ് . ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ഒരു കാര്യം മാളു ശ്രേയ ബന്ധത്തിൽ എന്താണ് സംഭവിക്കുന്നത്. അവർ തമ്മിൽ പിരിയുമോ ? അവർ ശത്രുക്കൾ ആകുമോ എന്നൊക്കയാണ്. മാളും ശ്രേയയും തമ്മിൽ ചെറിയ രീതിയിൽ പിണക്കത്തിലേക്ക് പോകാനുള്ള സാധ്യത കാണുന്നുണ്ട്…

ശ്രേയ മാളുവിനെ തെറ്റിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നു . മാളു തന്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി കോളനി തിരിച്ചു പിടിക്കാൻ  ശ്രമിക്കുന്നു അതിനിടയിൽ ശ്രേയ സത്യങ്ങൾ  തിരിച്ചറിയുന്ന . ശ്രേയ മാളുവിനോട് പിണങ്ങുമോ മാളുവിന് ഈ പ്രതിസന്ധ്യകൾ എങ്ങനെ തരണം ചെയ്‌യും.വ്യത്യസ്ത വഴികളിലൂടെ സഹോദരിമാരുടെ പോരാട്ടം കാണാൻ കാത്തിരിക്കാം  . വിച്ചുവിന്റെസ്വപ്നം അടുത്ത പ്രശനം ആകുമോ

കഥയിൽ ഇനി എന്താകും സംഭവിക്കുക എന്ന് കേൾക്കാം വീഡിയോയിലൂടെ!

More in serial story review

Trending

Recent

To Top