
Malayalam
തിരിച്ചുവരവിനായി എന്തുകൊണ്ടാണ് ‘വിക്രം’ തന്നെ തിരഞ്ഞെടുത്തത്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്
തിരിച്ചുവരവിനായി എന്തുകൊണ്ടാണ് ‘വിക്രം’ തന്നെ തിരഞ്ഞെടുത്തത്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്
Published on

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന് നായകനായെത്തിയ വിക്രം. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ ഹാസന് സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
ഇപ്പോഴിതാ തിരിച്ചുവരവിനായി എന്തുകൊണ്ടാണ് വിക്രം തന്നെ തിരഞ്ഞെടുത്തത്് എന്നതിന് ഉത്തരം നല്‍കുകയാണ് കമല്‍ ഹസന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറയുന്നത്.
ലോകേഷിന്റെ കൈതി കണ്ടു. എനിക്കത് ഒരുപാട് ഇഷ്ടമായി. മാര്‍ക്കറ്റ് മാത്രം നോക്കിയല്ല ഞാന്‍ മുമ്പോട്ട് പോകുന്നത്. ക്വാളിറ്റി എന്നെ ബാധിക്കും. ആദ്യം തെരഞ്ഞെടുത്തത് സംവിധായകനെയാണ്. പിന്നെ ലോകേഷ് എപ്പോഴും പറയും അദ്ദേഹം എന്റെ ആരാധകനാണെന്ന്.
ടെക്നിക്കല്‍ സൈഡ് കൂടി കൂടുതല്‍ വികസിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ കൈതിയെക്കാള്‍ വലിയൊരു സിനിമ ചെയ്യാന്‍ ലോകേഷിനാവും. എന്റെ ഏറ്റവും വലിയ ആരാധകനും വിമര്‍ശകനും ഞാന്‍ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...