മാളുവിന്റെ പ്ലാൻ തകർത്ത് ശ്രേയ ;ചേച്ചിയും അനിയത്തിയും ഇനി നേർക്കുനേർ ; ഇവരിൽ ആര് ജയിക്കും ? അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം !

അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം മുന്നോട്ടു പോവുകയാണ് . ചേച്ചിയും അനിയത്തിയും തമ്മിലുള്ള സ്നേഹമാണ് നമ്മൾ ഇതുവരെ കണ്ടത് .. ഇനി അത് ചേച്ചിയും അനിയത്തിയും തമ്മിലുള്ള സംഘർഷം ആകുമോ? എന്നാണ് അറിയേണ്ടത് . തുമ്പിയുടെ ഭൂതകാലം ചികയുകയാണ് ശ്രേയ ചേച്ചി. അതിൽ തുമ്പി ഭയക്കുന്നത് സുബ്ബയ്യ എന്ന വളർത്തച്ഛനെ ശ്രേയ ചേച്ചി കാണുമോ എന്നാണ് ?. അങ്ങനെ കണ്ടാൽ ഒരുപക്ഷെ സുബ്ബയ്യയെ ശ്രേയ ചേച്ചി അറസ്റ്റ് ചെയ്യും എന്ന് തുമ്പി ഭയക്കുന്നുണ്ട്.
ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ് തുമ്പിയുടെ പാൽനുകൾ എല്ലാം തകർക്കുകയാണ് ശ്രേയ. അപ്പച്ചിയെ പൊക്കി സത്യങ്ങൾ എല്ലാം മനസിലാക്കി .അതു മാത്രമല്ല . ഒരു തുറന്ന പോരിലേക്കാണ് ചേച്ചിയും അനിയത്തിയും പോകുന്നത് . ശ്രേയ മാളുവിന് മുന്നറിയിപ്പുനല്കുന്നുണ്ട് ..വിച്ചുവിന്റെ സ്വപ്നം മറ്റൊരു ഭയമായി മാളുവിന്റെ മുൻപിൽ ….തന്റെ പ്രിയപ്പെട്ട മണ്ണ് തിരിച്ചു പിടിക്കാൻ മാളു ഇനി എന്ത് ചെയ്യും
കാണാം വീഡിയോയിലൂടെ…!
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....