Connect with us

കല്യാണിയും കിരണും പുതിയ ഭാവത്തിൽ ;പ്രകാശന് അട്ടഹാസം, പുതിയ തന്ത്രങ്ങളുമായി രാഹുൽ !ത്രില്ലിങ് എപ്പിസോഡുകളുമായി മൗനരാഗം 600 ന്റെ നിറവിൽ!

serial story review

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരമൗനരാഗം അതിന്റെ ജൈത്രയാത്ര 600 എപ്പിസോഡുകൾ പിന്നിടുകയാണ് .ഊമ പെണ്ണിന്റെയും അവളുടെ എല്ലാമായ ഉരിയാടുന്ന  കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാ കഴിഞ്ഞ കഥ വേരൊരു തലത്തിലേക്ക് പോവുകയാണ് . അവരുടെ പ്രണയവും നിലനിൽപ്പിനായുള്ള അവരുടെ കഷ്ട പടടുമൊക്കെയാണ് നമ്മൾ ഇപ്പോൾ കാണുന്നത് .
ആരുടെയും സഹായമില്ലാതെ സ്വന്തമായി ജീവിതം പാടിത്തുയർത്താൻ അവർ ശ്രമിക്കുന്നതും . അവരെ എങ്ങനെയും തകർക്കണം എന്ന് പറഞ്ഞു നടക്കുന്ന ചിലരുമൊക്കെയിട്ട് കഥ മുന്നോട്ടു പോവുകയാണ്

കിരണും കല്യാണിയും  പുതിയ വഴി കണ്ടിരിക്കുകയാണ്  ജീവിക്കാൻ  .മൈക്കാട് പണി ചെയ്തു  ജീവിക്കുകയാണ് ….എങ്ങനെയും അവരെ തകർക്കാൻ കാത്തിരിക്കുന്നവരുടെ മുൻപിലേക്ക് ഈ വാർത്ത എത്തും . ഇവർ ഇങ്ങനെ കഷ്ടപ്പെടുന്നു എന്ന അറിയുമ്പോൾ സരയും രാഹുലും വലിയ സന്തോഷത്തിലാണ് . കിരണിന്റെ അധപതനം എന്നൊക്കെ കരുതി അവർ സന്തോഷിക്കുകയാണ് …..
 പ്രകാശനും അതും അറിഞ്ഞിരിക്കുകയാണ് പണി സൈറ്റിലേക്ക് പ്രകാശൻ പോകുന്നുണ്ട് . അവിടെ ചെന്ന് ആ കാഴ്ച കണ്ട് ആക്കെ സന്തോഷിക്കുന്നുണ്ട് … കിരണയും കല്യാണിയും ആ അവസ്ഥ കണ്ട്  പരിഹസിക്കുകയാണ്.

കൂടുതൽ അറിയാം വീഡിയോയിലൂടെ…!

More in serial story review

Trending

Recent

To Top