Connect with us

റാണിയമ്മയുടെ ഭൂതകാലം തിരഞ്ഞിറങ്ങിയ ഋഷി ഞെട്ടലോടെ ആ സത്യം അറിയുന്നു ! സൂര്യയെ കരുവാക്കി ജഗന്റെ പ്ലാൻ ഇതോ ; ഉദ്വേ​ഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കഥ മുഹൂർത്തവുമായി കൂടെവിടെ!

serial story review

കൂടെവിടെയിൽ ഇനി വരുന്ന എപ്പിസോഡുകൾ അടിപൊളി ആയിരിക്കും .ആ സൂചനകൾ തരുന്ന ജനറൽ പ്രോമോയാണ് വന്നിരിക്കുന്നത് . ജനറൽ പ്രോമോ കണ്ടപ്പോൾ കൂടെവിടെ ആ ഒരു പഴയ വൈബ് തിരിച്ചു കിട്ടിയിരിക്കുകയാണ്.അത്രയും ത്രില്ലിംഗ് ആൻഡ് സസ്പെൻസ് ഒക്കെയുള്ളൂ അടിപൊളി സീൻസ് നമ്മുക്ക് കാണാൻ കഴിയും

എന്തായാലും അടുത്ത ആഴ്ച ഋഷി സൂര്യ ബെറ്റ് അവസാനിക്കുമായിരിക്കും . ഋഷി സാറിനെ കുട്ടി ആദി സാർ ടീച്ചറിന്റെ വീട്ടിൽ പോകുന്നുണ്ട് . ബെറ്റ് ഒക്കെ അവസാനിപ്പിച്ച് എല്ലാം പിണക്കങ്ങളും പറഞ്ഞു തീർത്ത് സെറ്റ് ആകും അതിനായിരിക്കും ആദി സാർ തന്നെ മുൻകൈ എടുത്ത് ഋഷിയെ കൂട്ടികൊണ്ടു വരുന്നത് . അപ്പൊ എന്തായാലും അടിപൊളി ഋഷിയ സീൻസ്‌നായി നമ്മുക്ക് കാത്തിരിക്കാം.
ഋഷിയുടെ സൂര്യയുടെ പ്രണയം അവിടെ നിൽക്കട്ടെ …. ഇപ്പൊ മറ്റൊരു പ്രണയമാണ് ഇവിടെ വിഷയം … ആ പ്രണയത്തിന്റെ ചുരുൾ അഴിഞ്ഞാൽ മാത്രമേ ….കഥ മുന്നോട്ടു പോകു …. അത് മറ്റൊരുടെയും പ്രണയമല്ല … സാക്ഷാൽ റാണിയമ്മയുടെ പ്രണയം ….പ്രോമോ കണ്ടപ്പോൾ നിങ്ങൾക്ക് മനസിലായി കാണും …. റാണിയമ്മയുടെ ആ പ്രണയവും കാമുകൻ ആര്? ആ പ്രണയത്തിന് എന്ത് സംഭവിച്ചു ?

കൂടുതൽ കേൾക്കാം വീഡിയോയിലൂടെ!

More in serial story review

Trending

Recent

To Top