“അപര്‍ണയെ ചേര്‍ത്ത് പിടിച്ച്, ഒരു കെട്ടിപ്പിടുത്തത്തിലൂടെ സ്നേഹത്താല്‍ കൊടുത്ത മുത്തം ഒരു സഹോദര സ്നേഹത്തിന്റെ മതിപ്പുണ്ടായിരുന്നു; പ്രേക്ഷകരേ ഞെട്ടിച്ചുകൊണ്ടുള്ള ആ കാഴ്ച്ച!
“അപര്‍ണയെ ചേര്‍ത്ത് പിടിച്ച്, ഒരു കെട്ടിപ്പിടുത്തത്തിലൂടെ സ്നേഹത്താല്‍ കൊടുത്ത മുത്തം ഒരു സഹോദര സ്നേഹത്തിന്റെ മതിപ്പുണ്ടായിരുന്നു; പ്രേക്ഷകരേ ഞെട്ടിച്ചുകൊണ്ടുള്ള ആ കാഴ്ച്ച!
“അപര്‍ണയെ ചേര്‍ത്ത് പിടിച്ച്, ഒരു കെട്ടിപ്പിടുത്തത്തിലൂടെ സ്നേഹത്താല്‍ കൊടുത്ത മുത്തം ഒരു സഹോദര സ്നേഹത്തിന്റെ മതിപ്പുണ്ടായിരുന്നു; പ്രേക്ഷകരേ ഞെട്ടിച്ചുകൊണ്ടുള്ള ആ കാഴ്ച്ച!
പ്രേക്ഷകർ പ്രവചിച്ചപോലെ കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് വിട പറഞ്ഞത് അപര്‍ണ മള്‍ബറിയായിരുന്നു.. അമ്പത്തിയേഴ് ദിവസത്തോളം വീട്ടില്‍ നിന്നതിന് ശേഷമാണ് അപര്‍ണയുടെ എവിക്ഷന്. അതേസമയം, അവസാന നിമിഷം വിനയ് മാധവ് കാണിച്ച സ്നേഹത്തെ കുറിച്ചാണ് ആരാധകര്‍ ഇപ്പോൾ സംസാരിക്കുന്നത്.
എലിമിനേഷനിലുള്ള താരങ്ങളോട് അവിടെ നിന്ന് പോയാല്‍ പ്രിയപ്പെട്ടൊരു സാധാനം ആര്‍ക്കെങ്കിലും കൊടുക്കുമോ എന്ന് ചോദിച്ചിരുന്നു. വിനയിയോട് കൈയ്യില്‍ കിടക്കുന്ന വള കൊടുക്കാനാണ് അപ്പോൾ പറഞ്ഞത്. എന്നാല്‍ ആ വളയുടെ പ്രധാന്യത്തെ കുറിച്ച് വിനയ് പറഞ്ഞെങ്കിലും അത് ഊരി കൊടുത്തു. അപ്രതീക്ഷിതമായി അപര്‍ണ പോയതോടെ അത് സമ്മാനമായി തന്നെ കൊടുക്കുകയും ചെയ്തു. ഇതേ പറ്റി ആരാധകര്‍ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്…
‘എട്ട് വര്‍ഷമായി വിനയിയുടെ കൂടെയുള്ള, സ്ഥിരമായി കൈയ്യില്‍ ധരിച്ചിരുന്ന വളയാണത്. ലാലേട്ടന് പറഞ്ഞ ഉടനെ അപര്‍ണക്ക് ഊരിക്കൊടുത്ത് വിനയ് ചേട്ടന് കാണിച്ച സ്നേഹം തികച്ചും ജെനുവിനായിട്ട് തോന്നിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത് . അദ്ദേഹത്തിന്റെ സ്നേഹം ആ മുഖത്ത് വ്യക്തമായിരുന്നു. ആ വളയുടെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അപര്ണയ്ക്കത് തിരിച്ച് കൊടുക്കാമെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു.
താനാണ് പുറത്ത് പോവുന്നതെന്ന് അറിഞ്ഞതോടെ അപര്‍ണ വള തിരികെ നല്കി. എന്നാല്‍ അത് കൈയ്യില്‍ വെച്ചോളാന്‍ പറഞ്ഞ് വിനയ് സമ്മാനിച്ചു. അന്നേരം അപര്‍ണയെ ചേര്‍ത്ത് പിടിച്ച്, ഒരു കെട്ടിപ്പിടുത്തത്തിലൂടെ സ്നേഹത്താല്‍ കൊടുത്ത മുത്തം ഒരു സഹോദര സ്നേഹത്തിന്റെ മതിപ്പുണ്ടായിരുന്നു. അപര്‍ണ പടിയിറങ്ങിയപ്പോള്‍ വിനയ് ആ വള തന്റെ ഓര്മക്കായ് തിരികെ നല്കി.
വലിയ ഗെയിമര്‍ അല്ലെങ്കില്‍ കൂടി അദ്ദേഹം നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്. സമൂഹത്തിലെ ഏത് മേഖലയില്‍ പെട്ട ആളുകളേയും ചേര്‍ത്ത് നിര്‍ത്തണമെന്ന ഓര്‍മപ്പെടുത്തല്‍ കൂടി അദ്ദേഹം നമ്മളോട് പറയുന്നു’. എന്ന് തുടങ്ങി, വിനയ് മാധവിന് എല്ലാവിധ ആശംസകളും അറിയിച്ചാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. വൈല്‍ഡ് കാര്‍ഡിലൂടെ അകത്തേക്ക് പ്രവേശിച്ച വിനയ് വളരെ പെട്ടെന്ന് മത്സരാര്‍ഥികളുമായി അടുത്തു. ഭക്ഷണത്തിലൂടെ എല്ലാവരുടെയും മനസില്‍ കയറാന്‍ തനിക്ക് സാധിച്ചുവെന്നാണ് താരം പറഞ്ഞത്.
അതേ സമയം അപര്‍ണയുടെ എവിക്ഷന് മത്സരാര്‍ഥികളെ വല്ലാതെ ബാധിച്ചു. എല്ലാവരും തന്നെ കരച്ചിലിന്റെ വക്കിലെത്തിയ നിമിഷമായിരുന്നു. വീടിനുള്ളില്‍ എല്ലാവരോടും മാന്യമായി പെരുമാറി, പറയാനുള്ള കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞിട്ടാണ് അപര്‍ണ തിരികെ പോയത്. സേഫ് ഗെയിം കളിച്ചിരുന്നതിനാല്‍ കണ്ടന്റ് ഉണ്ടാക്കാന്‍ സാധ്യത കുറവാണെന്ന് മനസിലായതിനെ തുടര്‍ന്നണ് അപര്‍ണ പുറത്താവുന്നത്. താരത്തിന് ആശംസകള്‍ അറിയിച്ചും ആരാധകര്‍ എത്തിയിരുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...