ആദിസാർ ചെയ്തത് ഒട്ടും ശരിയായില്ല ; ലക്ഷ്മി എന്ന ‘അമ്മയുടെ വിങ്ങൽ; തോൽക്കില്ല എന്നുറപ്പിച്ച് വീണ്ടും റാണിയമ്മ ; ഋഷ്യ സീൻ വേണം എന്ന അപേക്ഷയിൽ കൂടെവിടെ പ്രേക്ഷകർ!
ആദിസാർ ചെയ്തത് ഒട്ടും ശരിയായില്ല ; ലക്ഷ്മി എന്ന ‘അമ്മയുടെ വിങ്ങൽ; തോൽക്കില്ല എന്നുറപ്പിച്ച് വീണ്ടും റാണിയമ്മ ; ഋഷ്യ സീൻ വേണം എന്ന അപേക്ഷയിൽ കൂടെവിടെ പ്രേക്ഷകർ!
ആദിസാർ ചെയ്തത് ഒട്ടും ശരിയായില്ല ; ലക്ഷ്മി എന്ന ‘അമ്മയുടെ വിങ്ങൽ; തോൽക്കില്ല എന്നുറപ്പിച്ച് വീണ്ടും റാണിയമ്മ ; ഋഷ്യ സീൻ വേണം എന്ന അപേക്ഷയിൽ കൂടെവിടെ പ്രേക്ഷകർ!
കഴിഞ്ഞ രണ്ടുദിവസമായി കൂടെവിടെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇനിയെന്താകും കഥയിൽ സംഭവിക്കുക എന്നറിയാനാണ്. കോളേജിലേക്ക് പോലീസ് എത്തിയതും സൂര്യയെ അറസ്റ്റ് ചെയ്യുന്നതിനു പകരം നീതുവിനെയാണ് അറസ്റ്റ് ചെയ്യുന്നത് എന്ന് അറിഞ്ഞപ്പോഴും കൂടെവിടെ പ്രേക്ഷകർക്ക് ആകാംക്ഷയും അത്രത്തോളം ആവേശവുമായിരുന്നു.
ഒരു സിനിമാറ്റിക് കഥയായി കൂടെവിടെ മാറി എന്ന് അവക്ഷപ്പെടാനും സാധിച്ചു . എന്നാൽ ഇന്നത്തെ എപ്പിസോഡ് അത്ര അങ്ങോട്ട് സെറ്റ് ആയില്ല…. ശരിക്കും സൂരജ് സാർ നല്ല പൊളിച്ചടുക്കി വരുന്നതിനിടയിലാണ് ആദി സാർ കൂടി അങ്ങനെ ഒരു റിക്വസ്റ്റ് ചെയ്തത്. സംഭവം നീതുവിന്റെ അറസ്റ്റ് കോളേജിൽ വച്ച് നടക്കുമോ ഇല്ലയോ എന്നതായാണ്..
നീതുവിനെ ആ കോളേജിലെ അത്രയും കുട്ടികൾ കാൺകെ തന്നെ അറസ്റ്റ് ചെയ്യണം ആയിരുന്നു. അത്രത്തോളം നീതു സ്മാർട്ട് ആയി ചെയ്ത തെറ്റാണ് . അതിൽ ഒട്ടും പിന്നോട്ടുപോകരുത്. പിന്നെ റാണിയമ്മ കുറെ റിക്വസ്റ്റ് ചെയുന്നുണ്ട്. ശരിക്കും അതിനെ റിക്വസ്റ്റ് ആയി തോന്നില്ല… സൂരാജ് പറയുന്നിടത്ത് ഞാൻ കൊണ്ടുവരാം… എന്നുള്ള ഒരു ധാർഷ്ട്യ ഭാഷയാണ് അവർ ഉപയോഗിക്കുന്നത്..
റാണിയമ്മ യുടെ ക്രൂരത അത്രത്തോളം ഇന്നത്തെ എപ്പിസോഡിൽ കാണാം… പിന്നെ ഒരു ആശ്വാസം വീട്ടിൽ ജാമ്യം ഒക്കെ എടുത്തു ചെല്ലുമ്പോൾ ലക്ഷ്മി ആന്റി വയർ നിറച്ചു കൊടുക്കുമല്ലോ എന്നോർത്ത് ആണ് . പിന്നെ ശരിക്കും ഋഷിയെയും സൂര്യയെയും മിസ് ചെയ്യുന്ന ഒരു ദിവസം ആയിപ്പോയി… കേസിനിടയിൽ ഋഷിയും സൂര്യയും തമ്മിലുള്ള സംസാരം എന്തായാലും ഉൾപ്പെടുത്തണം.. വരും എപ്പിസോഡിൽ അത് പ്രതീക്ഷിക്കുന്നുണ്ട്.
കേസിൽ എന്താണ് സംഭവിച്ചത് എന്നും സൂര്യ അറിയാതെ അവിടെ നടന്ന കാര്യങ്ങൾ ഒക്കെ സൂര്യയ്ക്ക് പറഞ്ഞു കൊടുക്കുന്നതും.. സൂര്യ ഒരു ബോൾഡ് ഗേൾ ഒക്കെ ആയാലും ഇതൊക്കെ കേൾക്കുമ്പോൾ ശരിക്കും താൻ ഓവർക്കം ചെയ്ത ആ സിറ്റുവേഷൻ..
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...