എന്നാലും എന്റെ റാണിയമ്മേ… എങ്ങനെ തോന്നി കുഞ്ഞിയെ ഉപേക്ഷിച്ച് കടന്നുകളയാൻ.പിന്നെ ഉള്ളത് പറയാമല്ലോ… റാണിയമ്മയും തള്ള് ജഗനും ഒന്നിച്ചു നിന്നപ്പോൾ എന്താ ഒരു എടുപ്പ്. നല്ല ഭംഗിയുണ്ട് കാണാൻ. പക്ഷെ കുഞ്ഞിയെപ്പോലെ റാണിയമ്മയെ സ്നേഹിക്കാൻ ജഗന് സാധിക്കില്ലലോ?
അപ്പോൾ രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും വന്നിരിക്കുകയാണ്. ഇതിനിടയിൽ കൂടെവിടെയിൽ ഒരു ബൈക്ക് റൈഡ് സംഭവിച്ചു. അത് ഞാൻ അന്നേ ഊഹിച്ചതാണ്. അച്ഛനെ ശശിയാക്കി മകൻ പോകുമെന്ന്. പിന്നെ കഥ ഇപ്പോൾ ഫുൾ കോമെടി ആയിക്കൊണ്ടിരിക്കുകയാണ്. റാണിയമ്മയും കോമെടി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
പക്ഷെ അത് എന്താണ് സംഭവം എന്ന് നമുക്ക് ഊഹിക്കാം. പിന്നെ ഋഷിയും സൂര്യയും എവിടെപ്പോയി എന്നത് ഇന്നത്തെ ദിവസം വലിയ ഒരു ചോദ്യമാണ്. അവർ എവിടെയോ ആണ്… വീണ്ടും കൂടെവിടെ പ്രേക്ഷകർ പരാതിപറയുനുണ്ട. സൂര്യയും ഋഷിയും തമ്മിലുള്ള സീൻ കുറയുന്നു എന്ന്. അവരിലേക്ക് ഇനിയാണ് കോണ്സന്ട്രേറ്റ് ചെയ്യാൻ പോകുന്നത് . ഇനിയുള്ള രണ്ട് ദിവസം പൂർണ്ണമായും ഋഷ്യ സീൻ ആകും.
നമ്മൾ ജനറൽ പ്രൊമോയിൽ കണ്ടത് പോലെ സൂര്യയെ ജോലിയിൽ സഹായിക്കാനാണോ ശല്യപ്പെടുത്താനാണോ എന്നറിയില്ല , ഋഷിയും കൂടെ കൂടുന്നുണ്ട്. ആദി സാർ ഇവരുടെ പിന്നാലെ കട്ടുറുമ്പായി നടക്കുന്നതാണ് ഒരു പ്രശ്നം. ആദി സാറിനോ പ്രണയിക്കാൻ പറ്റുന്നില്ല. എന്ന പിന്നെ മറ്റുള്ളവരെ പ്രണയിക്കാൻ വിട്ടൂടെ…
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു ജോസഫ്. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസാരമെന്ന സീരിയലാണ് അനുവിനെ...
മലയാള സിനിമ-ടെലിവിഷൻ രംഗത്ത് വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും...
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...