അഞ്ച് പേര് ചേര്‍ന്നുള്ള അഞ്ജാത സംഘം ആണ് കില്ലിയെ കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്വയരക്ഷാര്‍ഥം ആക്രമണത്തെ പ്രതിരോധിച്ച സോഷ്യല്‍ മീഡിയ താരം അക്രമികള്‍ക്ക് നേരെ തിരിച്ചടിക്കുകയും ചെയ്തു. തനിക്ക് ആക്രമണം ഉണ്ടായതായി കില്ലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ആക്രമണം പ്രതിരോധിക്കുന്നതിനിടെ തന്റെ വലത് കൈയ്ക്ക് പരിക്കേല്‍ക്കുകയും 5 സ്റ്റിച്ചിടുകയും ചെയ്തു എന്ന് സോഷ്യല്‍ മീഡിയ താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പ്രതിരോധ ആക്രമണത്തെ തുടര്‍ന്ന അക്രമകള്‍ ഓടി രക്ഷപ്പെടുകയും ചെയ്തുയെന്ന് താരം അറിയിച്ചു. എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും കില്ലി ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെ അറിയിച്ചു.
ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങളും മറ്റ് ഡയലോഗുകളും അനുകരിക്കുന്ന താരത്തിന് ഇന്ത്യയില്‍ നിരവധി ആരാധകരാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമീഷന് കില്ലി പോളിനെ ആദരിക്കുകയും ചെയ്തിരുന്നു. സഹോദരി നീമാ പോളിനോടൊപ്പമുള്ള റീല്‍സ് വീഡിയോകളാണ് കില്ലി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെക്കാറുള്ളത്. 3.6 മില്യണ്‍ ഫോളോവേഴ്സാണ് കില്ലിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുള്ളത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...