രാംദാസിന്റെ കയ്യിൽ നിന്നും തുമ്പി രക്ഷപെട്ടു; പവിത്രയ്ക്ക് അടുത്ത കെണി; ശ്രേയയെ പ്രൊപ്പോസ് ചെയ്ത് വിവേക് ; പിന്നിലെ രഹസ്യം ഇതോ?; തൂവൽസ്പർശം അടിപൊളി പ്രൊമോ വൈറൽ!
രാംദാസിന്റെ കയ്യിൽ നിന്നും തുമ്പി രക്ഷപെട്ടു; പവിത്രയ്ക്ക് അടുത്ത കെണി; ശ്രേയയെ പ്രൊപ്പോസ് ചെയ്ത് വിവേക് ; പിന്നിലെ രഹസ്യം ഇതോ?; തൂവൽസ്പർശം അടിപൊളി പ്രൊമോ വൈറൽ!
രാംദാസിന്റെ കയ്യിൽ നിന്നും തുമ്പി രക്ഷപെട്ടു; പവിത്രയ്ക്ക് അടുത്ത കെണി; ശ്രേയയെ പ്രൊപ്പോസ് ചെയ്ത് വിവേക് ; പിന്നിലെ രഹസ്യം ഇതോ?; തൂവൽസ്പർശം അടിപൊളി പ്രൊമോ വൈറൽ!
അപ്പോൾ ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നല്ലോ..? എന്നാൽ നാളെ അതിലും സൂപർ എപ്പിസോഡ് ആണ് വരാൻ പോകുന്നത് നമ്മുടെ ശ്രേയയെ യൂറോപ്യൻ സ്റ്റൈലിൽ വിവേക് പ്രൊപ്പോസ് ചെയ്യാൻ പോകുകയാണ്. അതിലേക്ക് കടക്കും മുന്നേ ഇന്നത്തെ വിശേഷങ്ങൾ പറയാം..
ഇന്ന് ആദ്യം മുഴുവനും കൊണ്ടുപോയത് അവിനാഷിന്റെ മണ്ടത്തരങ്ങൾ ആയിരുന്നു. അതിൽ അവിനാശ് വലിയ കാര്യത്തെ സ്വത്ത് തട്ടിയെടുക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ അവസാനം എല്ലായ്പ്പോഴത്തെയുംപോലെ പവിത്ര തന്നെ ജയിച്ചു. പിന്നെ പവിത്രയക്ക് അടുത്ത ഒരു കുരുക്ക് വീഴുന്നുണ്ട്.
തുമ്പിയെ വിളിച്ചിട്ട് ഫോണിൽ കിട്ടാതെവന്നപ്പോൾ അപ്പച്ചിയുടെ നമ്പർ കിട്ടാനായിട്ട് പവിത്രയെ രാത്രി തന്നെ അരുൺ ഡോക്ടർ വിളിക്കുന്നുണ്ട് . അപ്പോൾ ആദ്യം വിളിച്ചപ്പോഴും രണ്ടാമത് ഏറെ വൈകി വിളിക്കുമ്പോഴും അവിനാശ് കേൾക്കുന്നുണ്ട്., ഇനി ഇതുവച്ച് അടുത്ത പ്ലാൻ ഉണ്ടാക്കാൻ ആകും അവിനാശ് ശ്രമിക്കുക/
അതുപോലെ അപ്പച്ചിയെ അരുൺ വിളിച്ചപ്പോഴും സൂപ്പർ ആയിരുന്നു. ഈ അപ്പച്ചി ഇനി ഫുൾ ഇംഗ്ളീഷ് മാത്രമാണ് സംസാരിക്കുന്നത് . അതുപോലെ പവിത്രയും അവിനാഷും ഒപ്പം സഹദേവനും ഒന്നിച്ച് ആർ ഡി റിസോർട്ടിൽ എത്തുന്ന സീനും കാണേണ്ടത് തന്നെയാണ്.
ഇനി ഇന്നലെ നമ്മൾ കണ്ടു നിർത്തിയപ്പോൽ തുമ്പി രാംദാസിന്റെ ടോയിലറ്റിൽ ആയിരുന്നു . ഏതായാലും പ്രശ്നം ആയില്ല. ഇനി വരാൻ പോകുന്ന എപ്പിസോഡുകൾ വമ്പൻ ട്വിസ്റ്റ് നിറഞ്ഞതാണ്.
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...