Connect with us

തേവർകാവിലെ ദേവിയെ കാണാൻ കിരണും കല്യാണിയും; അച്ഛന്റെ സ്നേഹം കണ്ണ് നിറഞ്ഞു പോകുന്ന കാഴ്ച ; മൗനരാഗം പുത്തൻ എപ്പിസോഡ് അടിപൊളി വഴിത്തിരിവിലേക്ക്!

serial

തേവർകാവിലെ ദേവിയെ കാണാൻ കിരണും കല്യാണിയും; അച്ഛന്റെ സ്നേഹം കണ്ണ് നിറഞ്ഞു പോകുന്ന കാഴ്ച ; മൗനരാഗം പുത്തൻ എപ്പിസോഡ് അടിപൊളി വഴിത്തിരിവിലേക്ക്!

തേവർകാവിലെ ദേവിയെ കാണാൻ കിരണും കല്യാണിയും; അച്ഛന്റെ സ്നേഹം കണ്ണ് നിറഞ്ഞു പോകുന്ന കാഴ്ച ; മൗനരാഗം പുത്തൻ എപ്പിസോഡ് അടിപൊളി വഴിത്തിരിവിലേക്ക്!

നല്ല അടിപൊളി എപ്പിസോഡുമായി വീണ്ടും മൗനരാഗം എത്തിയിരിക്കുകയാണ്. തേവർകാവിലെ ദേവിയ്ക്ക് മുന്നിൽ അവർ എത്തിയത് നല്ല ഒരു കാഴ്ചയായിരുന്നു. അതുമാത്രമല്ല മൗനരാഗം സീരിയലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയ കിരണി സീൻ അതുമാത്രം ഉള്ള ഒരു എപ്പിസോഡ് ആണെന്ന് കൂടിപ്പറയേണ്ടി വരും.

തുടക്കം മുതൽ അവസാനം വരെ കിരണിനെയും കല്യാണിയേയും കാണാം. അപ്പോൾ കിരണും കല്യാണിയും വാക്ക് പാലിച്ചിരിക്കുകയാണ്. തേവർ കാവിലെ ദേവിയാണ് ഇവരെ രണ്ടാളെയും ഒന്നിപ്പിച്ചത് . അതുകൊണ്ട് തന്നെ ദേവിയെ കാണണമെന്നും ദേവീ സന്നിധിയിൽ നിന്ന് മാല ചാർത്തണമെന്നും ഉണ്ടായിരുന്നു , അതാണ് പ്രൊമോയിൽ കണ്ട ആ മനോഹരമായ സീൻ.

അതുപോലെ അച്ഛനെ കാണുന്ന സീനുകളും സൂപർ ആണ്. കല്യാണം കഴിഞ്ഞിട്ട് സി എസിനെ കാണിച്ചിരുന്നില്ല. ഇന്നലെയും നമ്മൾ അത് പറഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ആ പരാതി മാറിയിട്ടുണ്ട് . അച്ഛനെ കാണാൻ കിരണും കല്യാണിയും എത്തുകയാണ്.

പിന്നെ അവരുടെ സംസാരങ്ങളും അതിൽ കല്യാണിയോട് ഒരു സമ്മാനം ചോദിക്കുന്നുണ്ട്. സി എസ് . ” ഇനി അച്ഛന്റെ സന്തോഷം നിങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളാണ്…” അത് പറയുന്നത് കേൾക്കുന്നതോടെ കിരൺ കല്യാണിയെ നോക്കുന്ന ഒരു നോട്ടമുണ്ട്… അപ്പോഴുള്ള കല്യാണിയുടെ നാണവും..

ആ നോട്ടത്തിനു തന്നെ എന്തുമാത്രം ആരാധകർ ആണ്. പിന്നെ അച്ഛന് അതാണ് സന്തോഷം എങ്കിലും നമ്മൾ പ്രേക്ഷകർക്ക് ആഗ്രഹം കല്യാണി ഒന്ന് സംസാരിക്കുന്നതാണ്. അതിനി എന്നാണാവോ നടക്കുന്നത്. സോണിയുടെ കല്യാണത്തിന് ഒരു വർഷം . കിരൺ കല്യാണിയുടെ വിവാഹം കുറച്ചു വർഷമായി.. ഇനി ഇവർക്ക് കുഞ്ഞിക്കാൽ കാണുന്നത് ആണ് പറയുന്നതെങ്കിലും ഒരു പ്രശ്നം ഉണ്ടല്ലോ … ഇവർ രണ്ടാളും ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. അങ്ങനെ ഒരു കാര്യം ചെയ്യണമെന്ന് അവർ ചിന്തിക്കുന്ന പോലും ഇല്ല.. എന്താ അല്ലെ.. ?

about mounatagam

More in serial

Trending

Recent

To Top