കല്യാണം കഴിഞ്ഞു കിരണും കല്യാണിയും സോണിയും പാറുമോളും ബൈജുവും പിന്നെ സോണിയുടെ കുഞ്ഞാവയും എല്ലാവരും ഒന്നിച്ചുള്ള ഫോട്ടോ എടുക്കലും എല്ലാം ആയിട്ട് ആ കല്യാണം അങ്ങോട്ട് കെങ്കേമമായി. നിങ്ങൾക്കും എപ്പിസോഡ് ഇഷ്ടമായി എന്ന് കരുതുന്നു. കുറച്ചു ലാഗ് ആയെങ്കിലും കല്യാണം അടിപൊളി ആയിട്ടുണ്ട്.
പിന്നെ ഒരു ട്വിസ്റ്റിൽ നിന്നും അടുത്ത ട്വിസ്റ്റിലേക്ക് പോകുന്ന കഥയാണ് മൗനരാഗം. അതുകൊണ്ട് വിവാഹം കഴിഞ്ഞുള്ള ദിവസം അടുത്ത ഒരു കഥയിലേക്ക് വിരൽ ചൂണ്ടുകയാണ്. അതായത് ശ്വേതാ മേനോൻ എങ്ങനെ ഇവിടെ എത്തി ? എന്തുനു വന്നു? എന്നൊക്കെ നമുക്ക് അറിയേണ്ടേ…
സി എസിന്റെ ഒരു നല്ല സുഹൃത്താണ് ശ്വേതാ മേനോൻ. അപ്പോൾ ആ ഒരു ബന്ധം കൊണ്ടുതന്നെ രൂപയുടെ കഥയിലേക്കുള്ള ആദ്യ വിരൽ ചൂണ്ടുകയാണ്. രൂപയെ കുറിച്ച് നമുക്കും അറിയാൻ കുറെ കാര്യങ്ങൾ ഉണ്ട്. രൂപ നല്ല ഒരു അമ്മയാണ്. കിരണിനെയും സോണിയെയും നല്ല പോലെ വളർത്തി. ആദ്യം കിരണും കല്യാണിയും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോൾ രൂപയ്ക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.
ഊമ അല്ല എന്നൊക്കെ കരുതിയാണ് രൂപ സ്നേഹിച്ചത് എന്ന് പറയാം.. പക്ഷെ ഇവിടെ കല്യാണി ക്യാഷ് അതുപോലെ കുടുംബ മഹിമ ഒക്കെ നോക്കുമ്പോൾ ഒരിക്കലും നമ്മുടെ കിരണിനു യോജിക്കുന്നതാണെന്ന് ഒരു അമ്മയും പറയില്ല. പക്ഷെ രൂപ പ്രകാശന്റെ കാര്യം വരെ വിട്ടുകളഞ്ഞു . അതുപോലെ സോണിയക്ക് വേണ്ടി എന്തുമാത്രം ത്യാഗം രൂപ ചെയ്തു കഴിഞ്ഞു.
അതായത് ആകയുള്ള മകൾക്ക് അവർ ഉറപ്പായും ആഗ്രഹിക്കുന്നത് ഒരു വലിയ കുടുംബത്തിലെ മകനെ ആകും. നമ്മുടെ ഒക്കെ നാട്ടിലെ ഒരു രീതി വച്ചിട്ട് രൂപയെ ഒപോലെയുള്ള സ്ത്രീ ഒരു യോഗ്യനായ മാനുമാകണേ തേടി നടക്കും. ഇപ്പോഴുള്ള കാലത്ത് പി എസ് സി ജോലി ഇല്ലെങ്കിൽ ഒരു പയ്യന്മാർക്കും പെണ്ണിനെ കിട്ടില്ല.
അപ്പോൾ അതുപോലെ ഒന്നുമല്ല രൂപ . പിന്നെ രൂപയിലുള്ള ഒരു പ്രശ്നം കല്യാണി ഊമയാണ് എന്നുള്ളതാണ്. അതിനെതിനാണ് ഇത്ര പ്രശ്നം . അതിനെ കുറിച്ച് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് ഒരു കാര്യം മനസിലാകും. നമ്മുടെ കിരണും കല്യാണിയും എന്തൊക്കെയോ സംശയിച്ചു തുടങ്ങിയിട്ടുണ്ട്.
പിന്നെ സരയു മൂക്ക് മുട്ടെ തിന്നുന്നതും കാണാം. പാവം അല്ലെ കഴിച്ചോട്ടെ.. ഇനി കുറച്ചു നാൾ ഹോസ്പിറ്റലിൽ കിടക്കാനുള്ളതല്ലേ… സരയുവും ശാരിയും രാഹുലും തമ്മിലുള്ള സംസാരമാണ് ഇന്നത്ത എപ്പിസോഡിലും കൊമെടി., പിന്നെ ലാസ്റ്റ് സീനും സി എസും രൂപയും സൂപർ ആക്കി .
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....