Connect with us

ശ്രേയയെ കുടുക്കാൻ ഈശ്വർ സാറിന്റെ അറ്റകൈ പ്രയോഗം; ഒട്ടും കുലുങ്ങില്ല ഈ പെൺപുലി ; ശ്രേയ നന്ദിനി ഐ പി എസ് പൊളിക്കും; സേതുരാമയ്യർ സി ബി ഐയുടെ അന്വേഷണം പോലെ തൂവൽസ്പർശം എപ്പിസോഡും!

Malayalam

ശ്രേയയെ കുടുക്കാൻ ഈശ്വർ സാറിന്റെ അറ്റകൈ പ്രയോഗം; ഒട്ടും കുലുങ്ങില്ല ഈ പെൺപുലി ; ശ്രേയ നന്ദിനി ഐ പി എസ് പൊളിക്കും; സേതുരാമയ്യർ സി ബി ഐയുടെ അന്വേഷണം പോലെ തൂവൽസ്പർശം എപ്പിസോഡും!

ശ്രേയയെ കുടുക്കാൻ ഈശ്വർ സാറിന്റെ അറ്റകൈ പ്രയോഗം; ഒട്ടും കുലുങ്ങില്ല ഈ പെൺപുലി ; ശ്രേയ നന്ദിനി ഐ പി എസ് പൊളിക്കും; സേതുരാമയ്യർ സി ബി ഐയുടെ അന്വേഷണം പോലെ തൂവൽസ്പർശം എപ്പിസോഡും!

സേതുരാമയ്യർ സി ബി ഐ യുടെ അടുത്ത ഭാഗം വരുകയാണ്. അതിനുമുന്നെ നമുക്ക് ഏഷ്യാനെറ്റിൽ തൂവൽസ്പർശം എന്ന സീരിയൽ ഒന്ന് കാണണം. നല്ല ചങ്കുറപ്പോടെ ശ്രേയ നിന്ന് അന്വേഷണത്തെ നേരിടുമ്പോൾ നമ്മുടെ മാളു അടിപൊളിയായി കൗണ്ടർ അടിക്കുകയാണ്.

പാവം ഈശ്വർ സാർ വല്ലാണ്ട് വിയർത്തു. അതിനെ കുറിച്ച് ഇന്നലെ ഞാൻ നിങ്ങൾക്ക് ഒരു ക്ലൂ തന്നിരുന്നു. അതായത് നമ്മുടെ വിവേക് ഇന്നലെ തന്നെ ശ്രേയയെയും വിച്ചുവിനെയും ഒരു ദൗത്യം ഏല്പിച്ചിരുന്നു. അപ്പോൾ ഇന്നത്തെ എപ്പിസോഡ് എനിക്ക് ത്രില്ല് അടിച്ചു തുടങ്ങിയത് അവിടം മുതലാണ്. വെറുതെ ഒരു കേസ് അന്വേഷണം അല്ല ഇവിടെ നടക്കുന്നത്.

തിരക്കഥ എഴുതി റെഡി ആക്കിയ ഒരു കഥ അതിവിടെ ഡയറക്റ്റ് ചെയ്യാൻ ആണ് ഈശ്വർ സാർ ശർമിക്കുന്നത് . എന്നാൽ കഥ ആദ്യം തന്നെ പൊളിഞ്ഞു. ഇന്നലെ ശ്രേയയുടെ കാറിന്റെ ഡിക്കിയിൽ ഒരു വെപ്പൻ ഉണ്ടായിരുന്നു. അത് മാളുവും വിച്ചുമോളും അന്വേഷിച്ചപ്പോൾ അവരുടെ കയ്യിൽ കിട്ടി. അത് അതി ഭദ്രമായി തന്നെ ശ്രേയ വിവേകിനെ ഏൽപ്പിച്ചു. അവിടുന്നു നേരെ ഫോറെൻസിക്ക് ലാബിലേക്ക് അയക്കാനാണ് ശ്രേയയുടെ തീരുമാനം.

അപ്പോൾ കേസിലെ ആദ്യ പാർട്ടിൽ നമ്മുടെ ശ്രേയ തന്നെ ജയിച്ചു. ആദ്യ പന്ത് ശ്രേയയുടെ കോർട്ടിൽ തന്നെ. ഇനി വിവേകും ശ്രേയയും തമ്മിൽ ഉണ്ടായ ആ സംഭാഷണം എല്ലാം മാളു ഡിജിറ്റൽ തെളിവിനായിട്ട് ഷൂട്ട് ചെയ്തു സൂക്ഷിക്കുന്നുണ്ട്.

പിന്നെ അടുത്ത സീൻ, വിക്ടറുടെ ചോര തെറിച്ച ശ്രേയയുടെ ഡ്രസ്സ് ഉടൻ കണ്ടെത്തണം. അതെങ്ങനെ അത്ര കറെക്റ്റ് ആയി പറഞ്ഞു എന്ന് വച്ചാൽ , ഫോട്ടോയിൽ വിക്ടറുടെ ചോര ശ്രേയയുടെ ദേഹത്ത് തെറിച്ചത് കാണിക്കുന്നുണ്ട്.. ആ സീൻ നിങ്ങളും ഓർക്കുന്നുണ്ടല്ലോ.. സ്പ്രൈ പെയിന്റ് പോലെ ശ്രേയയുടെ ദേഹത്ത് വീണലോ…

അപ്പോൾ ആ ഡ്രസ്സ് ഈശ്വർ സാറിന്റെ ഊഹം ശരിയാണെങ്കിൽ അലക്കി വിരിച്ചിട്ടുണ്ട്.. അത് അങ്ങനെ ഊഹിച്ചത് മോശം ആയിപ്പോയി.. ചോരക്കറ വീണ ഡ്രെസ് കഴുകി വീണ്ടും ഉപയോഗിക്കാൻ നമ്മുടെ ശ്രേയയ്ക്ക് അത്രയ്ക്ക് ദാരിദ്ര്യം ഇല്ലല്ലോ..

ഏതായാലും ഈശ്വർ സാർ പറയുന്നത് കേട്ടയുടൻ രു പോലീസുകാരി ഡ്രെസ് നോക്കി അകത്തേക്ക് കയറുകയാണ്. അപ്പോഴതാ മുന്നിൽ സൗദാമിനി അപ്പച്ചി.. അതെ ഡ്രെസ് നോക്കി എന്തായാലും മുകളിൽ പോകുകയാണല്ലോ… ടെറസിലാണല്ലോ തുണി വിരിച്ചിരിക്കുന്നത്.. അപ്പോൾ അവിടെ നിന്നും ഉണങ്ങിയ തുണി ഉണ്ടേൽ ഒന്ന് എടുത്തുകൊണ്ട് വരുമോ എന്ന്.. ..

ആ പൊലീസുകാരി ചമ്മിക്കാണും.. അടുത്ത ഗോളും വീണത് ശ്രേയയുടെ പോസ്റ്റിൽ..

ആ ഡ്രെസ് എവിടെ എന്ന ഈശ്വറിന്റെ ചോദ്യത്തിന് നല്ല അടിപൊളി ഉത്തരം . ആ ഡ്രസ്സ് ഭദ്രമായി ഇന്നലെത്തന്നെ ഫോറെൻസിക്ക് ലാബിൽ എത്തിച്ചിട്ടുണ്ട്.. അപ്പോൾ തന്നെ ഈശ്വർ ഞെട്ടി.. കാരണം അതിൽ വിക്ടറുടെ ബ്ലഡ് ഉണ്ടാകില്ല എന്ന് ഈശ്വറിന് അറിയാം…

പിന്നെ ആ ഗൺ അത് ശ്രേയയുടെ കാറിന്റെ ഡിക്കിയിൽ നിന്നെടുത്തല്ലോ അതിലെ ഫിങ്കർ പ്രിന്റ്സും എക്സ്പെർറ്റ്സ് പരിശോധിക്കട്ടെ… എന്നാണ് ശ്രേയ പറയുന്നത്. സൊ ഈശ്വറും ഞെട്ടി.. അതിനിടയിൽ മാളു എഗൈൻ കൗണ്ടർ..

ഈശ്വർ സാർ തോറ്റുകൊടുക്കാതെ അവിടെ നിന്നും പോകുന്നുണ്ട്… പിന്നെ പുതിയ കളികൾ പഠിപ്പിക്കാൻ മാളു എത്തുന്നുണ്ട്. പിന്നെ മിനിസ്റ്റർ ഒരു ട്രാപ്പ് ഒരുക്കുന്നുണ്ടായിരുന്നു. അതായത് അന്ന് മാളുവിന്റെ ബോഡിയിൽ ഇൻജെക്റ്റ് ചെയ്ത അതെ പോയ്സൺ വിക്ടറിന്റെ ബോഡിയിലും ഉണ്ടായിരുന്നു. അതവിടെ പ്രൂവ് ചെയ്തു . അതിനു പിന്നിലും ഈശ്വർ സാറിന്റെ ബുദ്ധിയാണ്..

പക്ഷെ അതിനും അടിപതറാതെ ശ്രേയ മറുപടി പറഞ്ഞു. പിന്നെ എം ആർ പവിത്രൻ അതായത് എം ആർ പി അയാളാണ് ഈ വാർത്തയുടെ പിന്നിലെന്ന് ശ്രേയ മിനിസ്റ്ററിനോട് പറയുന്നുണ്ട്. ഈശ്വറിന് അവിടെയും അടിപറ്റി. പക്ഷെ ഇവിടെയും വിക്ടർ കൊല്ലപ്പെട്ടു എന്നാണ് ശ്രേയ പറയുന്നത്. അല്ല വിക്ടർ കൊല്ലപ്പെട്ടിട്ടില്ല .

about thoovalsparsham

More in Malayalam

Trending

Recent

To Top