‘നിങ്ങളുടെ എക്കാലെത്തയും പ്രിയപ്പെട്ട മൂന്ന് നടന്മാരെ പറയുക? നടന്മാരുടെ ലിസ്റ്റില്‍ മോഹന്‍ലാലി ഉൾപ്പെടുത്തി എന്‍ എസ് മാധവന്

തനിയ്ക്ക് ഏറെ ഇഷ്ടപെടുന്ന പ്രിയ നടന്മാരുടെ പേര് വെളിപ്പെടുത്തി കഥാകൃത്തും നോവലിസ്റ്റുമായ എന്‍ എസ് മാധവന്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് തന്റെ എക്കാലയത്തെയും പ്രിയപ്പെട്ട മൂന്ന് നടന്മാരെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. നടന്മാരുടെ ലിസ്റ്റില്‍ മോഹന്‍ലാലിന്റെ പേരും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോളിവുഡ് ഇതിഹാസം മര്ലണ് ബ്രാന്‍ഡോയും ജാക്ക് നിക്കോള്സണുമാണ് മറ്റ് രണ്ടുപേര്‍.കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം പ്രേക്ഷകര്‍ക്കായി ട്വിറ്ററിലൂടെ ‘നിങ്ങളുടെ എക്കാലെത്തയും പ്രിയപ്പെട്ട മൂന്ന് നടന്മാരെ പറയുക’ എന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് എന്‍ എസ് മാധവന് തന്റെ പ്രിയപ്പെട്ട നടന്മാരുടെ ലിസ്റ്റ് പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഈ ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകര്‍ ട്വീറ്റ് ഷെയര്‍ ചെയ്യുന്നുണ്ട്.
ആമസോണ്‍ പ്രൈമിന്റെ ട്വീറ്റിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമിതാഭ് ബച്ചന്, നസറുദ്ദീന്‍ ഷാ, രജനികാന്ത്, കമല്ഹാസന്, മമ്മൂട്ടി, ഉര്‍വശി, ചിരഞ്ജീവി, ആമിര്‍ ഖാന് എന്നിങ്ങനെ നിരവധി താരങ്ങളുടെ പേര് പ്രേക്ഷകര്‍ പറയുന്നുണ്ട്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...