
Malayalam
റോബിനോ ജാസ്മിനോ ? വീഴുന്നവർ ആരാരോ വാഴുന്നവർ ആരാരോ?; അടുത്ത ആഴ്ചയിലെ നോമിനേഷൻ ഞെട്ടിച്ചു ; ജാസ്മിൻ ജെനുവിൻ മത്സരാർത്ഥി!
റോബിനോ ജാസ്മിനോ ? വീഴുന്നവർ ആരാരോ വാഴുന്നവർ ആരാരോ?; അടുത്ത ആഴ്ചയിലെ നോമിനേഷൻ ഞെട്ടിച്ചു ; ജാസ്മിൻ ജെനുവിൻ മത്സരാർത്ഥി!

ഇന്നത്തെ ബിഗ് ബോസ് സീസൺ ഫോർ ഹോട്സ് സ്റ്റാർ ലൈവിൽ നിന്നും ആരൊക്കെ നോമിനേഷനിൽ എത്തി എന്നതാണ് പുറത്തുവരുന്നത്. ഈ ആഴ്ച നോമിനേഷനിൽ വന്ന ഒരാൾ ജാസ്മിൻ ആണ്. ഈ സീസണിലെ ഒരു മികഴ്ച മത്സരാർത്ഥി ആണ് ജാസ്മിൻ എങ്കിലും വീട്ടിലുള്ള പലർക്കും ജാസ്മിനെ ഇഷ്ടമല്ല. എല്ലാവരോടും പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതമാണ് ജാസണിനുള്ളത്.
അടുത്ത വ്യക്തി റോബിൻ ആണ്.. കഴിഞ്ഞ നോമിനേഷനിലും റോബിൻ ഉണ്ടായിരുന്നു . എന്നാൽ ബിഗ് ബോസ് വീട്ടിൽ ഉള്ളവർക്കിടയിൽ റോബിൻ പ്രശ്നക്കാരൻ ആണെങ്കിലും പ്രേക്ഷകർക്ക് റോബിൻ നല്ലൊരു മത്സരാര്ഥിയാണ്.
ഇതിനൊപ്പം ലക്ഷ്മി പ്രിയ നവീൻ എന്നിവരും ഉണ്ട്. ഈ ആഴ്ച എലിമിനേഷൻ ഉറപ്പായും നടക്കും. അതുമാത്രമല്ല.. അടുത്ത രണ്ട് മത്സരാര്ഥികളും ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നതിരിയ്ക്കും. അപ്പോൾ ആരായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീടിനു പുറത്തു പോകുക എന്നാണ് പ്രക്ഷകർ അറിയാൻ കാത്തിരിക്കുന്നത്..
അത് ജാസ്മിൻ ആവാനുള്ള സാധ്യതുണ്ട്. കാരണം ജാസ്മിനു പ്രേക്ഷകർക്ക് ഇടയിൽ ശക്തമായ എതിർപ് ഉണ്ട്. അതുപോലെ ജാസ്മിൻ ഒരു ജെനുവിന് മത്സരാർത്ഥി ആയതിനാൽ അവർക്ക് പുറത്തു പി ആർ വർക്കും ഇല്ല.
about bigg boss
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...