
Malayalam
ഐശ്വര്യ അന്ന് പറഞ്ഞത് മകളുടെ കാര്യത്തിൽ സത്യമായി…!! ആരാധ്യയ്ക്ക് അഭിഷേക് ബച്ഛന് നൽകിയ ഉപദേശം ഇങ്ങനെ!
ഐശ്വര്യ അന്ന് പറഞ്ഞത് മകളുടെ കാര്യത്തിൽ സത്യമായി…!! ആരാധ്യയ്ക്ക് അഭിഷേക് ബച്ഛന് നൽകിയ ഉപദേശം ഇങ്ങനെ!
Published on

ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും 2007ലാണ് വിവാഹിതരായത്. 2012 ലാണ് ഇരുവരുടെയും മകൾ ആരാധ്യ ജനിച്ചത്. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യം റോയിയും അഭിഷേക് ബച്ഛനും. വളരെ ആരാധനയോടും ബഹുമാനത്തോടുമാണ് ഈ താര കുടുംബത്തെ ആരാധകര്‍ നോക്കി കാണുന്നത്.. മകള്‍ ആരാധ്യയുടെ വരവോടെ തന്നെ സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നായിക ഐശ്വര്യ അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. നിങ്ങള്‍ പോയി അഭിനയിക്കൂ കുടുംബത്തേയും കുഞ്ഞിനെയും ഞാന്‍ നോക്കാം എന്ന് ഐശ്വര്യ നല്കിയ ഉറപ്പിന്മേല് ആണ് താന്‍ വീണ്ടും അഭിനയ രംഗത്ത് സജീവമായത് എന്ന്.
അഭിഷേക് ഒരിക്കല്‍ പറഞ്ഞിരുന്നു. അതേസമയം, മകള്‍ ക്യാമറ കള്ളുകള്ക്കുള്ളില് അകപ്പെടുന്നത് ഈ കുടുംബം ഏറെ ഭയന്നിരുന്നു.. പക്ഷേ, അത് അങ്ങനെ തന്നെയാണ് അവള് രണ്ടു അഭിനേതാക്കളുടെ മകളാണ്, പോരാത്തതിന് അവളുടെ മുത്തശ്ശനും മുത്തശ്ശിയും അഭിനേതാക്കളാണ്..എന്ന് ഐശ്വര്യ അഭിഷേകിനെ ആദ്യമേ ഓര്മ്മിപ്പിച്ചിരുന്നുവത്രെ.. ‘ആരാധ്യയുടെ സ്കൂള്വീഡിയോകള് സ്കൂളില്‍ നിന്നും ചോര്‍ന്നതല്ല. അവള് എപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നുവോ അപ്പോഴെല്ലാം മീഡിയ അവളുടെ ചിത്രങ്ങള്‍ പകര്‍ത്തും എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്… അതുപോലെ താരപുത്രിയാണ് അവളെ കാണാന്‍ ഒരുപാട് പേര് ആഗ്രഹിക്കും..
ഈ സമയത്ത് താന്‍ തന്റെ പ്രിയപ്പെട്ട മകള്‍ക്ക് നല്കിയ ഒരു ഉപദേശത്തെ കുറിച്ചും തുറന്ന് പറയുകയാണ് അഭിഷേക് ബച്ചന്… ജനനം കൊണ്ട് തന്നെ സെലിബ്രിറ്റിയായി മാറി… എല്ലാവരും മകളെ കാണാന്‍ ആഗ്രഹിക്കും പക്ഷേ.. അതൊരു പദവിയായി എടുക്കരുതെന്നാണത്രെ അഭിഷേക് മകളോട് പറഞ്ഞത്…
about aishwarya rai
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...