മൗനരാഗം സീരിയൽ ഇന്ന് ഏറെ ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വലിയ ഒരു വിവാഹം ആണ് നടക്കാൻ പോകുന്നത്. പക്ഷെ സാധാരണ വിവാഹം അല്ലല്ലോ ഇവിടെ നടക്കുന്നത്. അതുകൊണ്ടുതന്നെ വിവാഹത്തിന്റെ മുഹൂർത്ത സമയം അയാൽ മാത്രമേ നമുക്ക് ഈ വിവാഹത്തിന്റെ ക്ളൈമാക്സ് അറിയാൻ സാധിക്കൂ.. എങ്കിലും ഏകാദശം എല്ലാം അടുത്തുവന്നിരിക്കുകയാണ്.
ഇന്നത്തെ എപ്പിസോഡിൽ തന്നെ കല്യാണിയെ വിവാഹം കഴിക്കാനായി മണവാളൻ മണ്ഡപത്തിൽ കയറിയിട്ടുണ്ട്. എന്നാൽ പ്രകാശൻ ഇന്ന് പൊളിയും. പ്രകാശനെ ഇന്ന് സി എസ് പൊളിക്കും. അതാണ് ഇന്നത്തെ ഹൈലൈറ്റ്. ഇതുവരെയുള്ള സി എസിന്റെ വിവാഹ പ്ലാൻ ഒന്നും തന്നെ പിഴച്ചിട്ടില്ല.
അതുതന്നെയാണ്, സി എസിനും കൂട്ടർക്കും ഉള്ള ആശ്വാസം. എന്നാൽ ഇന്നത്തെ എപ്പിസോഡ് കുളമാക്കാൻ സാധ്യതയുണ്ട് . അതിന്റെ കാരണം ബൈജു തന്നെയാണ്. പ്രകാശനെ കുടിപ്പിച്ചിട്ട് ഒരു കാര്യം ഉണ്ട്. എന്നാൽ ബൈജു, ബൈജു കുടിച്ചാൽ പണികിട്ടും. കാരണം അയാൾ ബോധം ഇല്ലാതെ എല്ലാം വിളിച്ചു പറയും.
പിന്നെ എപ്പോഴാണ് ചെറുക്കൻ മാറുന്നത് എന്നുള്ളത് കണ്ടുതന്നെയറിയണം. അതിനിടയിൽ ഇന്നും സി എസ് ശരിക്കും പണി കൊടുക്കുന്നുണ്ട്. പിന്നെ പ്രകാശൻ ഇന്ന് ഫുൾ ഫിറ്റാണ്. അപ്പോൾ അതിന്റെ ഗുണം അറിയാനുണ്ട്. കുറെയധികം നാളായി കല്യാണി കിരൺ വിവാഹം കാണാൻ കാത്തിരിക്കുകയാണ് മൗനരാഗം പ്രേക്ഷകർ.
അവരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് ഇന്ന് ഒരു പരിധിവരെ അവസാനിക്കുകയാണ്. അതുപോലെ രൂപയും സ്വന്തം മകന്റെ വിവാഹം കാണാൻ മുന്നിൽ തന്നായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പോലും സി എസ് രൂപയോട് കിരണിന്റെ അവസ്ഥ എന്താകും എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ആ അവസ്ഥയെക്കാൾ രൂപയ്ക്ക് വലുതാണ് കല്യാണിയുടെ വിവാഹം.
കല്യാണി കിരണിന്റെ തലയിൽ നിന്നും ഊരിപ്പോകണം എന്നുമാത്രം ആണ് ഇപ്പോൾ വരെയും രൂപ ആഗ്രഹിക്കുന്നത്. ഏതായാലും കിരൺ കല്യാണിയുടെ കഴുത്തിൽ താലി കെട്ടുന്ന ദിവസം , അത് കാണാൻ കൂടി രൂപയ്ക്ക് ഭാഗ്യം ഉണ്ടാകട്ടെ.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...