സിനിമയില്‍ ലാലേട്ടന്റെ കാലത്ത് ഉണ്ടാകുക എന്നതുതന്നെ വലിയ കാര്യമാണ്; സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ തന്റെ ഹീറോ മോഹന്‍ലാല്‍ ആണെന്നും ഷൈന്‍ ടോം ചാക്കോ
സിനിമയില്‍ ലാലേട്ടന്റെ കാലത്ത് ഉണ്ടാകുക എന്നതുതന്നെ വലിയ കാര്യമാണ്; സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ തന്റെ ഹീറോ മോഹന്‍ലാല്‍ ആണെന്നും ഷൈന്‍ ടോം ചാക്കോ
സിനിമയില്‍ ലാലേട്ടന്റെ കാലത്ത് ഉണ്ടാകുക എന്നതുതന്നെ വലിയ കാര്യമാണ്; സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ തന്റെ ഹീറോ മോഹന്‍ലാല്‍ ആണെന്നും ഷൈന്‍ ടോം ചാക്കോ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ താരം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് വാക്കുകളാണ് വൈറലാകുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭമുഖത്തിലാണ് ഷൈന്‍ ഇതേ കുറിച്ച് പറഞ്ഞത്.
ചെറുപ്പം മുതലേ താന്‍ മോഹന്‍ലാലിന്റെ കട്ട ആരാധകനാണ്. മോഹന്‍ലാല്‍ ആണ് സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ തന്റെ ഹീറോയെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. ലാലേട്ടനാണ് സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അഭിനയ പാടവം കൊണ്ട് മലയാള സിനിമ കണ്ടിട്ടുള്ളതില്‍വച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. ഇതുവരെ പരിചയപ്പെടാനും ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞില്ല. കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ ഒരുമിച്ച് സീനുകള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ലാലേട്ടന്റെ കാലത്ത് ഉണ്ടാകുക എന്നതുതന്നെ വലിയ കാര്യമാണെന്നും ഷൈന്‍ പറഞ്ഞു.
അതേപോലെ എല്ലാവരും മമ്മൂക്കയെ പരിചയപ്പെടുകയും കാണുകയും ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ ഫാനായി മാറുമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. മമ്മൂട്ടിക്ക് ഒരു സിനിമാ സെറ്റ് ആക്ടീവായി വയ്ക്കാന്‍ അസാമാന്യം കഴിവുണ്ടെന്നും എല്ലാവര്ക്കും മമ്മൂട്ടിയുടെ കാര്യത്തില്‍ പേടിയാണെന്നും . എന്നാല്‍ പേടിക്കേണ്ട വ്യക്തിയല്ല അദ്ദേഹമെന്നും. വളരെ പതുക്കെ ആളുകളോട് അടുക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ഷൈന്‍ റോം പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...