
Malayalam
ബിഗ് ബോസ്സ് സീസൺ 4, പടവെട്ടാൻ എത്തുന്നത് ആ 18 പേര്; ആരാധികയുടെ പ്രവചനം വൈറൽ, ലിസ്റ്റ് പുറത്തുവിടുന്നു
ബിഗ് ബോസ്സ് സീസൺ 4, പടവെട്ടാൻ എത്തുന്നത് ആ 18 പേര്; ആരാധികയുടെ പ്രവചനം വൈറൽ, ലിസ്റ്റ് പുറത്തുവിടുന്നു

പ്രഖ്യാപന ദിവസം മുതൽ ബിഗ് ബോസ് സീസൺ 4 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോഗോ പുറത്തുവന്ന ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മോഹൻലാൽ തന്നെ നാലാം സീസണിലും അവതാരകനായി എത്തുമോ എന്നതായിരുന്നു. എന്നാൽ അതെ ചുറ്റിപറ്റിയുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് രണ്ടാമത്തെ പ്രമോ പുറത്ത് വരികയും മോഹൻലാൽ തന്നെയായിരിക്കും അവതാരകൻ എന്ന് അണിയറപ്രവർത്തകർ അറിയിക്കുകയും ചെയ്തു.
അവതാരകന്റെ കാര്യത്തിലും തീരുമാനമായതോടെ ഇത്തവണ ആരൊക്കെ മത്സരാർഥികളായി എത്തും എന്നതാണ് പ്രേക്ഷകർക്കിടയിലും സോഷ്യൽമീഡിയയിലും ചർച്ച.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ശ്രീലക്ഷ്മി എന്ന ആരാധിക പങ്കുവെച്ച മത്സരാര്‍ഥികളുടെ ലിസ്റ്റാണ്. ബിഗ്ബോസ് ആരാധകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രെഡിക്ഷന് ലിസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
അഭയ ഹിരണ്മയി, അമേയ മാത്യു, അനീഷ് രവി, പാരീസ് ലക്ഷ്മി, റോന്സണ് വിന്‍സെന്റ് എന്നിവരും പ്രെഡിക്ഷന് ലിസ്റ്റിലുണ്ട്. ഇവരെ കൂടാതെ ഷൈജു അടിമാലി, ജസീല പര്വീന്, ഡോണ അന്ന, ശരത് സഭ, വൈശാഖി കൃഷ്ണന്, അബീഷ് ഗിന്നസ്, വിഷ്ണു ജോഷി, അഞ്ജു റോഷ്, റിയാസ് നര്‍മകല, സിനില്‍ സൈനുദ്ദീന്‍, ഷര്‍വാണി സി, ശീതള്‍ ശ്യാം, അഖില്‍ സി.ജെ എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ബിഗ് ബോസിന്റെ ഭാഗത്തു നിന്നോ ചാനലിന്റെ ഭാഗത്തു നിന്നോ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. രഹസ്യ സ്വഭാവം പിന്തുടരുന്ന ഷേയാണ ബിഗ് ബോസ്. മത്സരം തുടങ്ങിയാല്‍ മാത്രേ ആരൊക്കെയാവും ഇക്കുറി ബിഗ് ബോസ് ഹൗസില്‍ ആരൊക്കെ ഉണ്ടാകും എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...