പുറത്തു പോയാല്‍ ആരെങ്കിലും തന്നെ പിടിച്ചു കൊണ്ടു പോകുമെന്ന് അയല്‍വാസികള്‍ പറയുന്നു; താന്‍ സെലിബ്രിറ്റി ആയെന്ന് വിചാരിച്ചതില്‍ ഖേദിക്കുന്നുവെന്ന് ഭൂപന്‍ ഭട്യാകര്‍
Published on

ബദാം വില്‍ക്കുന്നതിനായി കച്ചാ ബദാം എന്ന ഗാനം പാടിയ ഭൂപന്‍ ഭട്യാകര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയായിരുന്നു. പാട്ടിന്റെ റീമിക്സും റാപ്പ് വേര്‍ഷനും എത്തിയതോടെ ഇത് വൈറലായി. പാട്ട് വൈറല്‍ ആയതോടെ താന്‍ സെലിബ്രിറ്റി ആയെന്ന് വിചാരിച്ചതില്‍ ഖേദിക്കുന്നുവെന്ന് ഭൂപന്‍ ഭട്യാകര്‍.
പാട്ട് വൈറല്‍ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി പാട്ടിന്റെ റോയല്‍റ്റിയായി ഒരു ലക്ഷം രൂപ നല്കി. താനിപ്പോള്‍ ഒരു സെലിബ്രിറ്റി അല്ലേ, ഇനിയും ബദാം വില്‍പ്പന നടത്തുന്നതു ശരിയല്ലല്ലോ. അതുകൊണ്ട് ആ തൊഴില്‍ നിര്‍ത്തുന്നു.
ഇനി മുതല്‍ ബദാം വില്‍പ്പനയ്ക്കില്ല. പുറത്തു പോയാല്‍ ആരെങ്കിലും തന്നെ പിടിച്ചു കൊണ്ടു പോകുമെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്ന് മാസം മുമ്പ് വരെ പത്ത് പേരടങ്ങുന്ന തന്റെ കുടുംബം കൊടിയ ദാരിദ്രത്തിലായിരുന്നു.
പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നു. കലാകാരനായും നിങ്ങളിലൊരാളായും ഇവിടെയുണ്ടാകും എന്നാണ് ഭൂപന്‍ ഭട്യാകര്‍ പറയുന്നത്. ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്.
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...