
News
കല്പനയുടെ മരണശേഷം സാമ്പത്തിക സഹായം നിലച്ചു; ജീവനൊടുക്കി സഹോദരങ്ങള്‍
കല്പനയുടെ മരണശേഷം സാമ്പത്തിക സഹായം നിലച്ചു; ജീവനൊടുക്കി സഹോദരങ്ങള്‍
Published on

നടി കല്പനയുടെ മരണശേഷം സാമ്പത്തിക സഹായം നിലച്ചതിന് പിന്നാലെ ജീവനൊടുക്കി സഹോദരങ്ങള്‍. നടിയുടെ സഹോദരന്റെ മുന്‍ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. വീഴുപുരം ജില്ലയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കല്പനയുടെ സഹോദരന്റെ മുന്‍ ഭാര്യ പ്രമീള(52), അവരുടെ സഹോദരന് സുശീന്ദ്രന്(54)എന്നിവരാണ് വാടക വീട്ടില്‍ ജീവനൊടുക്കിയത്. താരത്തിന്റെ സഹോദരനുമായുള്ള വിവാഹ ബന്ധം പ്രമീള ഏതാനും വര്‍ഷം മുന്‍പ് വേര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് കല്പനയാണ് ഇവര്‍ക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നല്കി വന്നത്. എന്നാല്‍ കല്പനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി.
ഏറെ കാലമായി അസുഖ ബാധിതരായിരുന്ന തങ്ങള്‍ക്ക് കല്പ്പനയാണ് സാമ്പത്തിക സഹായം നല്കി വന്നിരുന്നത് എന്നും അസുഖവും ദാരിദ്ര്യവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...