പ്രകാശന്റെ പുത്രി സ്നേഹം ഇനി നിറഞ്ഞൊഴുകും; കാരണം പ്രകാശനെ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് ചന്ദ്രസേനനാണ്; പണത്തിന് മീതെ പരുന്തും പറക്കില്ല; മൗനരാഗം പരമ്പര പുത്തൻ എപ്പിസോഡ്!
പ്രകാശന്റെ പുത്രി സ്നേഹം ഇനി നിറഞ്ഞൊഴുകും; കാരണം പ്രകാശനെ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് ചന്ദ്രസേനനാണ്; പണത്തിന് മീതെ പരുന്തും പറക്കില്ല; മൗനരാഗം പരമ്പര പുത്തൻ എപ്പിസോഡ്!
പ്രകാശന്റെ പുത്രി സ്നേഹം ഇനി നിറഞ്ഞൊഴുകും; കാരണം പ്രകാശനെ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് ചന്ദ്രസേനനാണ്; പണത്തിന് മീതെ പരുന്തും പറക്കില്ല; മൗനരാഗം പരമ്പര പുത്തൻ എപ്പിസോഡ്!
മലയാളികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായതും ട്രോൾ ചെയ്യപ്പെട്ടതുമായ ഒരു സീരിയൽ ആണ് മൗനരാഗം. കല്യാണി ഊമയാണ് എങ്കിലും സംസാര ശേഷി തിരികെ കിട്ടും എന്നുള്ള പ്രതീക്ഷ ഉടനീളം തരുന്നുണ്ട്. ഏതായാലും കല്യാണിയ്ക്ക് ഡയലോഗ് പറഞ്ഞ് ബിദ്ധിമുട്ടേണ്ട… ഡബ്ബിങ്ങിനും ആള് വേണ്ട.. അതാണ് ഇപ്പോഴുള്ള ഗുണം.
ഇനി കഴിഞ്ഞ എപ്പിസോഡിൽ ആക കാണിച്ചത് ഭൂമി പൂജയാണ് എന്ന് പറയേണ്ടി വരും. എങ്കിലും കല്യാണിയെ കാണാൻ കഴിഞ്ഞ എപ്പിസോഡിൽ ഒരു പ്രത്യേക ഭംഗിയായിരുന്നു. ചുവപ്പ് സെറ്റ് സാരിയുടുത്ത് കല്യാണി എത്തിയപ്പോൾ ചന്ദന കുറിയണിഞ്ഞ് കിരണും. സി എസ് മുഴുവൻ കാശ് എറിഞ്ഞു കൈക്കലാക്കിക്കൊണ്ടിരിക്കുന്നതു കൊണ്ട് സരയു ആക ചമ്മി മാറിനിൽക്കേണ്ടി വന്നു. ഇന്നലത്തെ പൂജയിലും കല്യാണി തന്നെയായി താരം.
പിന്നെ ഓർക്കേണ്ട ഒരു കാര്യം, സി എസ്സിനെ പുകഴ്ത്തി രൂപ സംസാരിക്കുന്നത് ഒക്കെയും സി എസ് ആരെന്നു അറിയാതെയാണ്. അറിയുന്ന ദിവസം എങ്ങനെയാകും എന്നുള്ളത് കണ്ടറിയാം… പിന്നെ സി എസിന്റെ മകനെ വിവാഹം കഴിക്കാൻ സമ്മതിച്ചു സന്തോഷത്തോടെ നിൽക്കുന്ന കല്യാണി, അതവിടെ പറയുമ്പോൾ കാണിക്കുന്ന സന്തോഷവും നാണവും… എന്നാൽ കിരൺ അവിടെ ആക വിഷമിച്ചു നിൽക്കുകയാണ്.. ഈ പറയുന്ന പയ്യൻ കിരൺ ആണെന്ന് രൂപയ്ക്കും സരയുവിനും ഒന്നും അറിയില്ലല്ലോ..
ഏതായാലും കിരണിന്റെ ആ കണ്ണിറുക്കളൊക്കെ കലക്കി. ഇന്നിനി സരയുവിനു നല്ല അസൽ മറുപടി കിരൺ കൊടുക്കുന്നുണ്ട്… കല്യാണിയെ കെട്ടാൻ വരുന്നവനെ കൊല്ലാൻ പോലും തയ്യാറാണെന്നൊക്കെ തട്ടിവിടുകയാണ്…
പിന്നെ സി എസ് രാഹുലിനെയും വിലക്കെടുക്കാൻ പോകുകയാണ്… ഷോ ഈ പത്തുകോടി എന്നൊക്കെ പറയുമ്പോൾ കുറെ പൂജ്യം കാണുകയില്ലേ….? എന്നാലും മൗനരാഗം സീരിയൽ കോടികളുടെ കണക്കാണ് പറയുന്നത്. ഏഷ്യാനെറ്റിലെ റിച്ച് പ്രൊഡ്യൂസർ അവാർഡ് മൗനരാഗത്തിനാണ് കൊടുക്കേണ്ടത്.
ഇനി ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞപോലെയൊന്നുമല്ല, മൂങ്ങയെ പൊളിച്ചടുക്കി ദീപ സംസാരിക്കുന്നുണ്ട്. ഒപ്പം എന്റെ മകളെ എന്റെ മകളെ എന്നും പറഞ്ഞ് പ്രകാശനും.. ഈ പുത്രി സ്നേഹം പരുതി വിട്ട് പോകുന്നുണ്ടോ? ഹേയ് അതില്ല… സി എസ് ന്റെ കൈയിൽ അല്ലെ ചൂണ്ട….അതുകൊണ്ട് പരിധിവിടില്ല… ഇനി ഇതൊന്നും അല്ലാതെ സി എസ് രാഹുലിനൊരു ഗിഫ്റ്റ് അയക്കുന്നുണ്ട്.. പത്തുകോടിയല്ല , അതിലും വലിയ ഒരു ഗിഫ്റ്റ്,. ടൂർ പ്ലാൻ ചെയ്യുന്ന രാഹുലിനും കുടുംബത്തിനും കാലന്റെ ലോകത്തിലേക്കുള്ള ടിക്കെറ്റ് ആയിരിക്കാം ആ ഗിഫ്റ്റ്. ഒരുപക്ഷെ ഇതും അടുത്ത വലിച്ചുനീട്ടാനുള്ള ഐഡിയ ആകും…
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...