
Malayalam
1.6 ലക്ഷം രൂപയുടെ ലെഹങ്കയില്‍ തിളങ്ങി മാളവിക മോഹനന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
1.6 ലക്ഷം രൂപയുടെ ലെഹങ്കയില്‍ തിളങ്ങി മാളവിക മോഹനന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്.
ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ലേസ് എംബ്രോയ്ഡറി വര്‍ക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. മനോഹരമായ നെക്ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു.
ഷീര്‍ ദുപ്പട്ടയാണ് താരം പെയര്‍ ചെയ്തത്. ടൊരാനി ഡിസൈന്സിന്റേതാണ് ഈ ലെഹങ്ക. 1.6 ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില. പേള്‍ ചോക്കറാണ് ഇതിനൊപ്പം താരം അണിഞ്ഞത്. മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഇതിനു മുമ്പും വ്യത്യമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മാളവിക എത്തിയിരുന്നു. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയതും.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...