
Malayalam
സുകുമാരന്‍ തമ്പി ആശുപത്രിയില്‍, അവസരം മുതലെടുത്ത് അവിനാഷ്
സുകുമാരന്‍ തമ്പി ആശുപത്രിയില്‍, അവസരം മുതലെടുത്ത് അവിനാഷ്

കഴിഞ്ഞ എപ്പിസോഡില്‍ സുകുമാരന്‍ എല്ലാവരെയും വിളിപ്പിച്ചിരുന്നു. മാളുവിന്റെ പേരില്‍ സ്വത്ത് എഴുതി വെച്ചതിനെ കുറിച്ച പറയാനായിരുന്നു അത്. അതുമാത്രമല്ല പവിത്രയുടെയും അവിനാഷിന്റെയും വിവാഹ നടത്തുന്നതിനെ പറ്റി സംസാരിക്കാനും അയാള്‍ തീരുമാനിച്ചിരുന്നു . ഇങ്ങനെ ഒരു മീറ്റിംഗ് വിളിപ്പിച്ചതോടെ ഗിരിജ മനസ്സില്‍ ഉറപ്പിച്ചുരുന്നു മാളുവിന്റെ പേരില്‍ സ്വത്തുക്കള്‍ എല്ലാം എഴുതിവെക്കാനാണ് എന്ന്.
സുകുമാരനുമായി ഒരു ഓപ്പണ്‍ ഫൈറ്റ് തന്നെ തയ്യാറായി നില്കുവാണ് ഗിരിജ . സുകുമാരന്‍ വിളിപ്പിച്ചതില്‍ അവിനാഷിനും സംശയയുമുണ്ട് .മാളുവിനെ സ്വത്ത് ഏല്പിക്കാന് ആണോ എന്ന് . ഗീരിജ അക്കെ അസ്വസ്ഥയാണ് .താന്‍ ആഗ്രഹിച്ച സ്വത്തുക്കള്‍ കൈവിട്ടു പോകുമോ എന്ന് പേടിയുണ്ട് അവള്‍ക്ക് .
മകളുടെ പേരില്‍ സ്വത്ത് എഴുതി വെക്കുന്നതില്‍ സന്തോഷിച്ച നില്‍ക്കുകയായിരുന്നു സുകുമാരന്‍ .പക്ഷെ വിധി മറ്റൊന്നായിരുന്നു കരുതി വെച്ചിരുന്നത് . ഗിരിജ പവിത്രയുടെ അടുത്ത പല രഹസ്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്… ചേട്ടന് ഞാന്‍ അല്ലാതെ ഒരു അന്തരാവകാശി ഉണ്ടാകാതിരിക്കാന്‍ ഏട്ടത്തിയുടെ ജ്യൂസില്‍ മരുന്ന് ചേര്‍ത്തു കൊടുത്ത അബോര്ഷന് ശ്രമിച്ചു.
മരുന്നിന്റെ അളവ് കൂടിപോയതു കൊണ്ട് അവര്‍ കിടപ്പിലായി പോയി .. പിന്നെ ആ കിടപ്പില്‍ കിടന്നു ഏട്ടത്തി മരിക്കുവായിരുന്നു . ഇതെല്ലാം സുകുമാരന്‍ കേള്‍ക്കുന്നുണ്ട്. ഇത് കേട്ട് അകെ തകരുകയാണ് സുകുമാരന്‍ . ഗിരിജ മാളുവിനെയും ഇല്ലാതാകും എന്ന ഭയം സുകുവിനെ തകര്‍ക്കുകയാണ്. സുകുമാരന്‍ തമ്പി ആശുപത്രിയിലായത് മുതലെടുത്ത്അവിനാഷ് പുതിയ തന്ത്രം മെനയുകയാണ്. പൂര്‍ണ്ണമായ കഥ ആസ്വദിക്കാം!
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...