
Malayalam
രാംദാസിനെ പൂട്ടാൻ ശ്രേയ നന്ദിനി! സത്യങ്ങൾ തിരഞ്ഞ തുമ്പിയ്ക്ക് സംഭവിക്കുന്നത്!
രാംദാസിനെ പൂട്ടാൻ ശ്രേയ നന്ദിനി! സത്യങ്ങൾ തിരഞ്ഞ തുമ്പിയ്ക്ക് സംഭവിക്കുന്നത്!

ശ്രേയ നന്ദിനി ലേഡി റോബിൻഹുഡിനെ തിരയുമ്പോൾ ,തുമ്പി താൻ മാളു ആണോ എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് . അതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് തുമ്പി .തന്നെ അലട്ടുന്നു സ്വപ്നത്തിനു പിന്നാലേ അന്വേഷണവുമായി അലയുകയാണ് തുമ്പി. തുമ്പിയുടെ അന്വേഷണത്തിന് കൊച്ചു ഡോക്ടറും കൂടെയുണ്ട് . തുമ്പിയും കൊച്ചു ഡോക്ടറും കൂടി തുമ്പിയുടെ വളർത്ത അച്ഛനെ കൊണ്ട് സൈക്കോളജിസ്റ്റിനെ കാണുന്നുണ്ട്. അതിനു ശേഷം താൻ മാളു ആണോ എന്ന് സംശയം മാളുവിൽ ബലപ്പെടുന്നു.
തിരികെ വീട്ടിൽ എത്തുന്നത് തുമ്പി അച്ഛൻ പറഞ്ഞത് സത്യമാണോ എന്ന് അറിയാൻ സഹദേവന് സുബ്ബയ്യയുടെ ഫോട്ടോ കാണിച്ചു കൊടുക്കുന്നു .എന്നിട്ട് ഇയാളെ അറിയാമോ എന്ന് ചോദിക്കുന്നുണ്ട് അതിന് സുബ്ബയ്യ സൈക്കോളജിസ്റ്റിനോട് പറഞ്ഞ അതെ കാര്യം പറയുന്നു . ഇത് തുമ്പിയിൽ ഡൌട്ട് ഉണ്ടാക്കുന്നു. അച്ഛനെ അവനിഷും സഹദേവനും ചേർന്നു പറഞ്ഞു പഠിപ്പിച്ചതാണെന്ന് തുമ്പി മനസ്സിലാക്കുന്നു. തുമ്പി ആകെ സങ്കടത്തിലാണ് താൻ മാളുവാണെങ്കിൽ, ഇത് വരെ തന്നെ വളർത്തിയ അച്ഛനെയും അമ്മയെയും കുറിച്ച് ഓർത്ത് . അതുപോലെ താൻ എങ്ങനെ അവരുടെ കൈയിൽ എത്തപ്പെട്ടു എന്നൊക്കെ അവൾ ചിന്തിക്കുകയാണ്….
മറ്റ് പരമ്പരകളിൽ നിന്ന് തികച്ചു വത്യസ്തമാണ് തൂവൽ സ്പർശം. ആക്ഷനും റൊമാൻസും ത്രില്ലെറും സസ്പെൻസും എല്ലാം വേണ്ടതു പോലെ ചേർത്താണ് സീരിയൽ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത് . പക്ഷെ ഇത്രയും നല്ല ഒരു സീരിയൽ ഉച്ചക്ക് 2 മണിക്ക് ആക്കിയത് കഷ്ടമാണ് . പലർക്കും ആ സമയത്ത് കാണാൻ കഴിയുന്നില്ല..
ഇന്നലത്തെ എപ്പിസോഡിൽ രാം ദാസിനെ കോടതിയിൽ ഹാജരാക്കാൻ നവീൻ ഒരുങ്ങുമ്പോൾ അടുത്ത പണി ഒരുക്കിയിരിക്കുകയാണ് രാംദാസ്.
അങ്ങനെ ലോക്കപ്പ് ജീവിതം അവസാനിച്ചു എന്ന് പറയുന്ന് രാംദാസിനോട് ഇനി ജയിലേക്ക് പോകാം എന്ന് നവീൻ പറയുന്നുണ്ട് . പെട്ടന്ന് നവീന് ഒരു കാൾ വരുന്നു .അത് എടുത്ത് സംസാരിക്കാൻ റാം ദാസ് പറയുന്നു…. ഫോൺ എടുക്കുമ്പോൾ വീട്ടിൽ നിന്ന് നവീന്റെ ഭാര്യയാണ് വിളിക്കുന്നത്. രാംദാസിന്റെ ഗുണ്ടകൾ നവീന്റെ വീട്ടിൽ ചെന്ന് ഭാര്യയെയും കുട്ടിയെയും തടവിലാക്കിയിരിക്കുകയാണ് . പിന്നീട് കോടതി മുറിയാണ് കാണിക്കുന്നത് . രാംദാസ് പക്ഷം ചേർന്നു കൊണ്ട് പോലീസുകാർ ശ്രേയ നന്ദിനിയെ ചതിക്കുകയാണ് .
പൂർണ്ണമായ കഥ ആസ്വദിക്കാം!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...