
Malayalam
എൻറെ ശിവേട്ടാ… ഈ എക്സ്പ്രെഷനൊക്കെ എവിടുന്ന് വരുന്നു?? തകർപ്പൻ ഡാൻസുമായി അഞ്ജലി: വൈറലായി ശിവാഞ്ജലി ഡാൻസ്
എൻറെ ശിവേട്ടാ… ഈ എക്സ്പ്രെഷനൊക്കെ എവിടുന്ന് വരുന്നു?? തകർപ്പൻ ഡാൻസുമായി അഞ്ജലി: വൈറലായി ശിവാഞ്ജലി ഡാൻസ്

മലയാള സീരിയൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പര ഏതാണെന്ന്ന് ചോദിഹാൾ ഒറ്റ വക്കിൽ ഉത്തരം പറയാം. അത് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയൽ തന്നെയാണെന്ന്… കാരണം ഒരു കൂട്ട് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും ചെറിയ റൊമാൻസും വളരെ വ്യക്തമായി തന്നെ സാന്ത്വനത്തിൽ വരച്ചു കാട്ടുന്നുണ്ട്. ഓരോ എപ്പിസോഡും പ്രേക്ഷകരുടെ ആഗ്രഹത്തിനൊത്ത രീതിയിലാണ് കടന്നു പോകുന്നത്.
സാന്ത്വനം വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ്. സാന്ത്വനത്തിലൂടെ ജനപ്രീയമായി മാറിയ ജോഡിയാണ് ശിവനും അഞ്ജലിയും. ആരാധകര്‍ സ്നേഹത്തോടെ ശിവാഞ്ജലി എന്നാണ് ഇവരെ വിളിക്കുന്നത്.
സീരിയലിന്റെ തുടക്കത്തിലെ അടിയും വഴക്കുമൊക്കെ മറന്ന് പരസ്പരം സ്നേഹിച്ചു തുടങ്ങിയിരിക്കുകയാണ് പരമ്പരയില്‍ ശിവനും അഞ്ജുവും. എന്നാല്‍ ഇതുവരേയും ഇരുവരും പരസ്പരം മനസിലുള്ള സ്നേഹം പൂർണമായും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ തന്നെയും ഇരുവരും അതിയായ സ്നേഹത്തിലാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും? എന്ന പരിപാടിയില്‍ അർഥകാരുടെ സാന്ത്വനം തീം എത്തിയിരുന്നു. അപ്പും ഹരിയും ശിവനും അഞ്ജുവും കണ്ണനുമൊക്കെ പരിപാടിയിലെത്തിയിരുന്നു.
ഈ പരിപാടിയില്‍ ശിവനും അഞ്ജുവുമായി എത്തുന്ന സജിനും ഗോപികയും ചേര്‍ന്നുള്ള ഡാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചുവന്ന വസ്ത്രമണിഞ്ഞായിരുന്നു ഇവരെത്തിയത്. പരമ്പരയില്‍ സ്നേഹം പറയാത്തതിനാല്‍ ആ അവസരം ഇവിടെ തരാം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇരുവര്‍ക്കും ഡാന്‍സ് കളിക്കാനുള്ള പാട്ട് ഇട്ടു കൊടുത്തത്. കള്ളാ കള്ളാ കൊച്ചുള്ള കള്ളാ എന്ന പാട്ടിനൊത്തായിരുന്നു നൃത്തം. അഞ്ജു അടിപൊളിയായി നൃത്തം ചെയ്തപ്പോള്‍ ചെറിയൊരു നാണത്തോടുകൂടിയാണ് ശിവൻ ഒപ്പം കൂടിയത്.
ഈ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ആരാധകരുടെ സ്നേഹവും ഇരുവരും ഒത്തുള്ള ഡാന്‍സ് കണ്ടതിന്റെ സന്തോഷവുമെല്ലാം അവര്‍ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.
ഇതിലെ ചില കമെന്റുകൾ ഇങ്ങനെയാണ്, സജിന്‍ ചേട്ടന്റെ ചിരി എന്തൊരു cute ആണ്.. ശിവജ്ഞലി ഡാന്‍സ് സൂപ്പര്‍ ???അഞ്ജുന്റെ എക്സ്പ്രഷന്‍സും ഡാന്‍സും സൂപ്പര്‍ ആയിരുന്നു ,സാന്ത്വനം ടീം ഇനിയും സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ വരണം എന്ന് ആഗ്രഹിക്കുന്നവര്‍ ആരൊക്കെ.,അഞ്ചുന്റെ ഡാന്‍സ് കണ്ടുള്ള ശിവേട്ടന്റെ എക്സ്പ്രസ്സന്‍ പൊളി, ശിവാജ്ഞലിയോട് തോന്നിയ പോലത്തെ ഇഷ്ടവും അടുപ്പവും ഒന്നും ഇതുവരെ മറ്റ് ഒരു couples നോടും തോന്നിട്ടില്ല.,സജിന്‍ ചേട്ടന് നാണം വരുന്നുണ്ട് അവിടുന്ന് ഒരേ ചിരിയും,ഗോപികയെ കൂടുതല്‍ അറിയാന്‍ ഈ പ്രോഗ്രാമിന് വെയിറ്റ് ചെയ്തതു. നിരാശപ്പെടുത്തിയില്ല. കുറച്ചു shy ആണേലും, കിട്ടിയ അവസരങ്ങളില്‍ എല്ലാം ഡാന്‍സ് കളിച്ചു നമ്മളെ എന്റെര്റ്റൈന് ചെയ്തു. എന്നിങ്ങനെ രഹസകരമായിരുന്നു ഈ കമെന്റുകൾ.
about santhwanam
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...