
Malayalam
കൂട്ടിൽ പെട്ട തുമ്പി; തുമ്പിയുടെയും കൊച്ചു ഡോക്ടറുടെയും കള്ളത്തരം അറിഞ്ഞ ഞെട്ടലിൽ ശ്രേയ ; തൂവൽസ്പർശം പുത്തൻ എപ്പിസോഡ്!
കൂട്ടിൽ പെട്ട തുമ്പി; തുമ്പിയുടെയും കൊച്ചു ഡോക്ടറുടെയും കള്ളത്തരം അറിഞ്ഞ ഞെട്ടലിൽ ശ്രേയ ; തൂവൽസ്പർശം പുത്തൻ എപ്പിസോഡ്!

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രീതി നേടിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം. കഴിഞ്ഞ എപ്പിസോഡിൽ ഗിരിജയുടെ കൈയിൽ നിന്നും തലനാരിഴയ്ക്കാണ് അവിനാഷും തുമ്പിയും രക്ഷപെട്ടത്.
” ഇനി നമ്മൾ തമ്മിൽ ഓഫിസിലും പുറത്തും വച്ചു തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല… നമ്മൾ ഒരുമിച്ചു നിൽക്കണം. “അപ്പോൾ തുമ്പി, :” അത് വിചാരിക്കേണ്ടത് അവിനാഷാണ് … അല്ലാതെ എന്നെ ചൊറിയാൻ വരരുത്. അങ്ങനെ വരുമ്പോഴാണ് എനിക്ക് മന്തേണ്ടി വരുന്നത്.
പിന്നെ എന്നെ കൊണ്ട് ഈ മാളു എന്ന നാടകംകളിപ്പിക്കുന്നു എന്ന് കരുതി നീതിമാനായ സുകുമാരൻ തമ്പിയുടെ പണം കൊള്ളയടിക്കാമെന്ന് സ്വപ്നം പോലും കാണേണ്ട. സത്യമുള്ള പണം ഒരുകാലത്തും ഞാൻ മോഷ്ടിച്ചിട്ടില്ല . ഇനി മോഷ്ടിക്കുകയും ഇല്ല…അപ്പോൾ അവിനാഷും അതിന് തുമ്പിയെ നിര്ബന്ധിക്കില്ല എന്ന് പറഞ്ഞു..എന്നിട്ട് അയാൾ പറഞ്ഞു… ” എന്റെ ലക്ഷ്യം ശ്രയെയെ വിവാഹം കഴിക്കുക എന്നുള്ളത് മാത്രമാണ് … അതിനു വേണ്ട സഹായങ്ങൾ നീ എനിക്ക് ചെയ്തു തരണം. :
അപ്പോൾ തീർച്ചയായും എല്ലാ സഹായങ്ങളും ചെയ്തുതരും എന്നും പറഞ്ഞ് തുമ്പി അവിടെ നിന്നും പോയി. അപ്പോൾ അവിനാശ് മനസ്സിൽ പറയുന്നുണ്ട്.. ” ഞാനും ശ്രേയയുമായുള്ള വിവാഹം നടന്നുകഴിഞ്ഞാൽ പിന്നെ നീ അകത്താ മോളെ.. അതോടെ അങ്കിളിന്റെ സ്വത്തുക്കൾ മുഴുവൻ ശ്രേയയിലെത്തും …. നാളെ ശത കോടീശ്വരനായി അർമാദിക്കാൻ വേണ്ടി ഇത്തിരി ദാരിദ്യം അനുഭവിക്കാൻ ഞാൻ തയ്യാറാണ്. “
കഥ പൂർണമായി ആസ്വദിക്കാം വീഡിയോയിലൂടെ!
about thoovalsparsham
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....