പൃഥ്വിയുടെ കാര്യം എടുത്തു പറയണം . കാരണം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളാണു പൃഥ്വിരാജ്. – രഞ്ജിത്ത്
പ്രിത്വിരാജിന്റെ വ്യക്തിത്വം പലപ്പോളും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് . അഹങ്കാരിയെന്നും തന്റേടിയെന്നും പ്രിത്വി വർഷങ്ങളെടുത്താണ് തന്റെ മുഖച്ഛായ മാറ്റിയത്. ഒരാഴ്ച വ്യത്യാസത്തിൽ പ്രിത്വിരാജിന്റെ രണ്ടു ചിത്രങ്ങളാണ് വരുന്നത്. കൂടെ എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ ഒപ്പം ജോലി ചെയ്തതിനെ കുറിച്ച് നിർമാതാവ് രഞ്ജിത്ത് പറയുന്നു.
വളരെ മികച്ച നടനാണ് പൃഥ്വിയെന്നത് സംശയമില്ലാത്ത കാര്യമാണ്. പൃഥ്വിരാജിനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്. എന്റെ വീട്ടിലുള്ള ഒരാൾ, എന്റെ അനിയൻ അതാണ് പൃഥ്വി. എന്നോടും ഒരു ചേട്ടനെ പോലെയാണ് പെരുമാറിയിട്ടുള്ളത്.
മൂന്നു സിനിമകളിലും എതിർത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ആർക്കും ഉണ്ടാക്കില്ല. എന്റെ സിനിമയിലഭിനയിച്ച നടന്മാരെല്ലാം അങ്ങനെ തന്നെയാണ് പെരുമാറിയിട്ടുള്ളത്. എന്നാൽ, പൃഥ്വിയുടെ കാര്യം എടുത്തു പറയാൻ കാരണം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളാണു പൃഥ്വിരാജ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...