അമ്മയുടെയും അച്ഛന്റെയും കഥയറിഞ്ഞിട്ടും ഋഷി പറഞ്ഞത് മറ്റൊന്ന് ; അമ്മയെ ഇനിയെങ്കിലും സ്നേഹിച്ചൂടെ എന്ന് സൂര്യ പറയുമ്പോഴും ഋഷിയ്ക്ക് സാധിക്കുന്നില്ല; അടുത്ത പ്ലാനുമായി റാണിയമ്മ; വികാരനിർഭരമായ നിമിഷങ്ങളിലൂടെ കൂടെവിടെ!

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.എന്നാൽ, ഇപ്പോൾ നടക്കുന്നത് ‘അമ്മ മകൻ ബന്ധം പറയുന്ന നിമിഷങ്ങളാണ്.
അതിഥി ടീച്ചറോടും ആദി സാറിനോടും മോൻ കുട്ടനോടുമൊക്കെ റാണിയമ്മ ചെയ്ത ക്രൂരതകൾ ഓരോന്നായി വെളിപ്പെടുകയാണ്. അതിഥി ടീച്ചർ ഗർഭിണി ആയിരുന്നു എന്നും എന്തൊക്കെയോ ചതിയിലൂടെ പിറക്കാൻ ഇരുന്ന ആ കുഞ്ഞിനെ കൂടി അവർ… എന്ന് പറഞ്ഞ് നിർത്തുകയാണ് നമ്പ്യാർ ഏട്ടൻ.
അപ്പോൾ ടീച്ചർ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടിയത് എന്തുകൊണ്ടെന്ന് ഊഹിക്കാം അല്ലെ. വീണ്ടും നമ്പ്യാരേട്ടൻ തുടർന്നു … കുറച്ചുനാൾ ഇവിടെ വന്നുനിന്നായപ്പോൾ ജഗൻ തന്ത്രങ്ങൾ പറഞ്ഞ് അടുത്തുകൂടാൻ വീണ്ടും ശ്രമിച്ചു. എല്ലാം കൂടിയായപ്പോൾ അമ്മുവിന് ആക ഭ്രാന്ത് പിടിച്ച അവസ്ഥയായി . അങ്ങനെ അവൾ പട്ടണത്തിലേക്ക് പോയി …
ഭാഗ്യത്തിന് ആ സമയം അമ്മുവിന് മറ്റൊരു കോളേജിൽ ജോലി കിട്ടി . അതൊരു അനുഗ്രഹമായി. അപ്പോൾ സൂര്യ ഇടയ്ക്ക് കയറി,… “അതിൽ പിന്നെ ടീച്ചർ ഇവിടേക്ക് വരാറില്ലേ …” എന്ന് ചോദിച്ചു. അപ്പോൾ വരവ് തീരെ ഇല്ല എന്ന് പറയാൻ പറ്റില്ല .. അച്ഛന്റെയും അമ്മയുടെയും ശ്രാദ്ധത്തിന് വരുന്ന പതിവുണ്ട്. വന്നാൽ ആദ്യമൊക്കെ രണ്ടു മൂന്ന് ദിവസം ഇവിടെ നിൽക്കുമായിരുന്നു. ആ ജഗ്ഗുവിന്റെ ശല്യം സഹിക്കാൻ വയ്യാഞ്ഞിട്ടാണോയെന്തോ ഇപ്പോൾ അതും ഇല്ല…”ഋഷി ഒന്നും മിണ്ടാതെ എല്ലാം ശ്രദ്ധയോടെ കേട്ടുനിൽക്കുകയാണ്… നേരം ഇരുട്ടിത്തുടങ്ങി..
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...