Connect with us

ദിലീപിന് മീനാക്ഷിയുടെ കിടിലൻ സമ്മാനം! ആ ഫോട്ടോ ഞെട്ടിച്ചു.. മീനൂട്ടി ഒന്നും മറന്നില്ല കണ്ണ് നിറഞ്ഞ് പോയി പൊന്നുമോളുടെ വക അച്ഛന് സർപ്രൈസ്; ഇതിൽ കൂടുതൽ എന്തുവേണം

Social Media

ജനപ്രിയ നടൻ ദിലീപിന് ഇന്ന് തന്റെ 54 ആം പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും സഹ്രപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകൽ അറിയിച്ച് എത്തുന്നത്. ഇപ്പോഴിതാ അച്ഛന് പിറന്നാളാശംസയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്. മീനാക്ഷി പങ്കിട്ട ചിത്രവും അതിനുള്ള ആശംസകളും ആണ് വൈറലായി മാറുന്നത്

അധികമാരും കണ്ടിട്ടില്ലാത്ത അച്ഛന്റെയും മകളുടെയും അപൂർവ്വ ചിത്രം ആണ് സമ്മാനമായി മകൾ നൽകിയത്. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യൂ’, എന്നും മീനാക്ഷി കുറച്ചു. ഇതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിന് വേണ്ടത് സ്നേഹനിധിയായ ഒരു മകൾ ഒപ്പമില്ലേ എന്നാണ് ദിലീപ് ഫാൻസ്‌ ചോദിക്കുന്നത്. ഏതായാലും ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

തന്റെ പ്രിയ സാഹോദരന് പിറന്നാൾ ആശംസകൾ നേർന്ന അനൂപും എത്തിയിട്ടുണ്ട്. മീനാക്ഷിക്കും അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയക്കും ഒപ്പമുള്ള ചിത്രമാണ് അനൂപ് പങ്കിട്ടത്. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്നേഹം മറ്റുളവർക്ക് മാതൃകയാകട്ടെ, രാമ, ലക്ഷ്മണന്മാരെപോലെ നിങ്ങളുടെ സ്നേഹവും ബഹുമാനവും എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്നുള്ള കമന്റുകൾ കൊണ്ടാണ് കുടുംബത്തിന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തത്

അതേസമയം ദിലീപിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം വോയ്‌സ് ഓഫ് സത്യനാഥന്‍ സെറ്റിലാണ്. സെറ്റിലെ പിറന്നാൾ ആഘോഷ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകൊണ്ടിരിക്കുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’.

ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top