നെഞ്ചിടിപ്പിക്കുന്ന പ്രേതക്കാഴ്ച്ചകൾ ആലഞ്ചേരി തറവാട്ടിൽ നടക്കുമ്പോൾ ശുദ്ധികലശം ചെയ്യാൻ ഋഷികേശ് ; ഇതിനിടയിൽ ജഗന്നാഥൻ അതിഥി ടീച്ചറുടെ ആര് ?; കൂടെവിടെ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് !

കൂടെവിടെ പുത്തൻ എപ്പിസോഡ് ഭയപ്പെടുത്തുന്ന ദൃശ്യ വിസ്മയമാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്.
ഋഷിയും സൂര്യയും ഏറെ നേരം സംസാരിച്ചിരുന്ന ശേഷം അവരുടെ മുറികളിൽ പോയി പിന്നെയും അവരുടെ ചുണ്ടുകളിലെ ആ ചിരികൾ മാഞ്ഞില്ല. ശേഷം രണ്ടാളും ഉറങ്ങാൻ കിടന്നു…
രാത്രി…. മുഴുവൻ ഇരുട്ടാണ്….. നിശബ്ദത എന്നൊന്നില്ല… ചീവീടുകളുടെ ശബ്ദം മാത്രം.. എന്നാൽ അതിനിടയിൽ ആരോ ചിലങ്ക ഇട്ട് നടന്നു വരുന്ന ശബ്ദം…. ആ ശബ്ദം കേട്ടാണ് സൂര്യ പിന്നെ എഴുന്നേൽക്കുന്നത് . ആദ്യം തന്നെ സൂര്യ ഭയക്കുന്നുണ്ട്… അങ്ങനെ അവൾ എഴുന്നേറ്റ് ലൈറ്റ് ഇടാൻ നോക്കി.. എന്നാൽ, ആ ലൈറ്റ് കത്തുന്നുണ്ടായിരുന്നില്ല….. എത്ര ഇടാൻ ശ്രമിച്ചിട്ടും കത്തിയില്ല…..
പിന്നെ കാണിക്കുന്നത് ആ മുകളിലേക്കുള്ള പടികളാണ്. അവിടേക്ക് പോകരുതെന്നാണ് നമ്പ്യാർ അങ്കിൾ പറഞ്ഞിരുന്നത്… പിന്നെ സൂര്യ വാതിലിനടുത്തെത്തി… എന്നിട്ട് തിരിഞ്ഞ് നോക്കുമ്പോൾ കർട്ടൻ ഇട്ടിരിക്കുന്ന ജനാലയിൽ എന്തോ നിഴൽ പോലെ സൂര്യയ്ക്ക് തോന്നുന്നുണ്ട്…. അവൾ വീണ്ടും നന്നായി ഭയന്നു …..
അങ്ങനെ അവൾ മെല്ലെ വാതിൽ തുറന്ന് പുറത്തിറങ്ങി. പൂർണ്ണമായ റിവ്യൂ ആസ്വദിക്കാം വീഡിയോയിലൂടെ!
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...