സീ കേരളത്തിൽ സംപ്രേക്ഷണം പ്രണയ വർണ്ണങ്ങൾ ഇപ്പോൾ ഒൻപത് എപ്പിസോഡുകൾ പിന്നിടുകയാണ്… ഒരു ഫാഷൻ ഡിസൈനിങ് ഫീൽഡുമായി ബന്ധപ്പെടുന്ന പ്രണയ കഥ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഒക്കെ കേൾക്കണേ…. അപ്പോൾ ഇന്നത്തെ കഥയിലേക്ക് പോകാം….
കഴിഞ്ഞ ദിവസം സെമിനാറിന് പോകാൻ ബാലു സമ്മതിച്ചതുകൊണ്ട് തന്നെ അപ്പുവിന് വല്ലാത്ത സ്നേഹം തോന്നി… അപ്പു ഒരു മഞ്ഞ പേപ്പറിൽ എന്തോ എഴുതുകയാണ്. സന്തോഷത്തോടെ ചിരിച്ചു കൊണ്ടാണ് അപ്പുവിന്റെ എഴുത്ത്….
ഈ സമയം താഴെ പ്രഭയും മധുവും കൂടി സൊണാലിയുടെ കമ്പനിയിലേക്ക് അയക്കാൻ വേണ്ടി സ്വീറ്റ്‌സ് പാക്ക് ചെയ്യുകയാണ്. ആ ഒരു ഉത്സാഹം അവർ കാണിക്കുന്നതിന്റെ കാരണം മധുവിന് അയാളുടെ ബിസിനസുമായി സൊണാലിയെ ചേർക്കണം എന്നതാണ്. അതിനുവേണ്ടി അപ്പുവിന്റെ സൈൻ വരെ മാറ്റി.. എന്നിട്ട് അയാൾ സ്വീറ്റ്‌സിനൊപ്പം അയാളുടെ കമ്പനി പേരൊക്കെ വെക്കുന്നുണ്ട്..
അപ്പോൾ അപ്പു ദൂരെ മാറി നിന്നിട്ട് കാഞ്ചിയോട് എന്താ എന്നൊക്കെ പതിയെ ചോദിക്കുകയാണ്.. അവർ അവിടെ അത് തയ്യാറാക്കുന്ന സമയത്ത് മെല്ല അപ്പു ബാലുവിന്റെ മുറിയിലേക്ക് ചെല്ലുകയാണ് . ഇത് കറക്റ്റ് ആയിട്ട് ആ പ്രഭ കാണുകയും ചെയ്തു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....