
Malayalam Breaking News
ഓണപോരിലെ നേർക്കുനേർ പോരാട്ടത്തിന് മോഹൻലാലില്ല !! പക്ഷെ ആ 20 മിനിറ്റ് തകർക്കും!!!
ഓണപോരിലെ നേർക്കുനേർ പോരാട്ടത്തിന് മോഹൻലാലില്ല !! പക്ഷെ ആ 20 മിനിറ്റ് തകർക്കും!!!
Published on

By
ഓണപോരിലെ നേർക്കുനേർ പോരാട്ടത്തിന് മോഹൻലാലില്ല !! പക്ഷെ ആ 20 മിനിറ്റ് തകർക്കും!!!
Mohanlal neerali movie stills
രഞ്ജിത് , മോഹന്‍ലാല്‍ ടീമിന്റെ ‘ ഡ്രാമ’ എന്ന ചിത്രമായിരുന്നു ഈ വര്‍ഷത്തെ മോഹന്‍ ലാലിന്റെ ഓണച്ചിത്രമായി പ്രഖ്യാപിച്ചത്.എന്നാല്‍ , ഓഗസ്റ്റ് 24ന് റിലീസ് ഉറപ്പിച്ച ഡ്രാമയുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട് .
സെപ്റ്റംബര്‍ 14 ലേക്കാണ് ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിയിരിക്കുന്നത് .ഓണപ്പോരില്‍ അങ്കത്തിനിറങ്ങുന്ന ‘കായംകുളം കൊച്ചുണ്ണി’യിലെ അതിഥി വേഷം കൊണ്ട് ഇത്തവണ മോഹന്‍ലാല്‍ ആരാധകര്‍ തൃപ്തിപ്പെടെണ്ടി വരും.
രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മുന്‍കാല മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തമാശയും സെന്റിമെന്റ്സുമെല്ലാം ചേര്‍ത്താണ് രഞ്ജിത്ത് ഡ്രാമ ഒരുക്കിയിരിക്കുന്നത് .ചുരുങ്ങിയ നാളുകൊണ്ട് ലണ്ടനില്‍ വെച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡ്രാമ മോഹന്‍ലാലിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.
written by AshiqShiju
കൂടുതൽ വായിക്കാൻ >>>
സഞ്ജുവിനെ കുറിച്ച് സാക്ഷാൽ സഞ്ജയ് ദത്ത് !!!
mohanlal onam release
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...