കൂടെവിടെ മെഗാ എപ്പിസോഡ് ; ട്വിസ്റ്റിൽ നിന്നും വമ്പൻ ട്വിസ്റ്റിലേക്ക് ;ഋഷ്യയ്ക്ക് പിന്നാലെ ഓടി റാണിയമ്മ വീണ്ടും കെണിയിലാകുമ്പോൾ ഋഷിയും സൂര്യയും എവിടെയെന്ന് ആരാധകർ !

ഋഷിയും സൂര്യയും ആ മഴയത്ത് പ്രണയബദ്ധരായി നിൽക്കുന്ന മനോഹരക്കാഴ്ച തന്നയാണ് മെഗാ എപ്പിസോഡിന്റെ തുടക്കം . പക്ഷെ പിന്നെ പലരും ആഗ്രഹിച്ചതുപോലെ തന്നെയാണ് ഹെലിക്കോപ്റ്റർ സീൻ വന്നത്. സൂര്യയും ഋഷിയും കല്യാണം കഴിച്ചില്ല. അവർ ആ ഹെലിക്കോപ്റ്ററിൽ ഓടിക്കയറുന്നതും സാബുവും കൂട്ടാളികളും പിന്നാലെ ഓടുന്നതുമാണ് പിന്നത്തെ സീൻ.. അത് അതിമനോഹരമായ മിത്രയുടെ സ്വപ്നമായിരുന്നു.
പിന്നെ കാറിൽ രാവിലെ അവർ ഒന്നിച്ചു യാത്ര ചെയ്യുകയാണ്. ഋഷിയും സൂര്യയും വളരെ സന്തോഷത്തോടെ മുഖത്തോട് മുഖം നോക്കുന്നുണ്ട് . അവർ പരസ്പരം നോക്കി ചിരിക്കുന്നതൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്… ഒപ്പം സൂര്യ ആ മോതിരവും നോക്കി…. ഇത്രനാളും പരസ്പരം കണ്ടാൽ മുഖം തിരിക്കുന്ന സൂര്യയെ ഇങ്ങനെ കാണുമ്പോൾ കൊള്ളാം ..ഏതായാലും ഇത്രയും ആരുടേയും സ്വപ്നമല്ല…..
എന്നാൽ, ഋഷിയുടെ ചിരി പെട്ടന്ന് മാറി… ഋഷി സീരിയസ് ആയിട്ട്…. സൂര്യാ…. എന്ന് വിളിച്ചു. അപ്പോൾ സൂര്യയും എന്താ സാർ…. എന്ന് ചെറിയ ഒരു ഭീതിയിൽ ചോദിക്കുകയാണ്. ഡ്രൈവിനിടയിൽ ഋഷി , ” തിരിച്ചു നമുക്ക് മാളികേക്കലിൽ ചെയ്യാൻ പറ്റില്ല …. ഈ അവസ്ഥയിൽ ടീച്ചറുടെ അടുത്തേക്ക് തന്നെ തനിച്ചു വിടാനും പറ്റില്ല…. ” എന്ന് പറഞ്ഞു… തിരിച്ചു ചെന്നില്ലെങ്കിൽ കുഴപ്പമാകില്ലേ സാർ… ഇനി… ഒരു ദിവസം കൂടിയല്ലേ ഉള്ളു വിവാഹ നിശ്ചയത്തിന്,,,, എന്നിങ്ങനെ സൂര്യ തലകുനിച്ചുകൊണ്ട് പറയുകയാണ്…
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...