
Malayalam Breaking News
മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു – മോഹൻലാൽ
മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു – മോഹൻലാൽ
Published on

By
മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു – മോഹൻലാൽ
ദിലീപ് വിഷയത്തിൽ മോഹൻലാൽ പത്രസമ്മേളനത്തിൽ സംസാരിച്ച കാര്യങ്ങൾ ചൂട് പിടിച്ച ചർച്ചകൾക്ക് വഴി വച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന ആരോപണവുമായി മോഹൻലാൽ രംഗത്ത്. കൊച്ചിയില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് പറഞ്ഞത്. എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടന് അജു വര്‍ഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മാധ്യമങ്ങള്‍ സംഘടനയെ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് യോഗത്തില്‍ പറഞ്ഞു. ഈ അഭിപ്രായത്തെ ശരിവെച്ചാണ് മോഹന്‍ലാലും സംവിധായകന് രണ്‍ജി പണിക്കരും സംസാരിച്ചത്.
രൂക്ഷവിമര്‍ശനമാണ് രണ്‍ജിപണിക്കര്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തിയത്. മാധ്യമങ്ങളില്‍ സംഘടനയുടെ അഭിപ്രായം പറയാന്‍ പാനല്‍ ഉണ്ടാക്കണമെന്ന് സംവിധായകന് സിദ്ദീഖ് നിര്‍ദേശിച്ചു. ദിലീപിനെ സംഘടന പുറത്താക്കിയത് എന്തിനായിരുന്നു എന്നാണ് രാമലീലയുടെ സംവിധായകന് അരുണ്‍ഗോപിക്ക് അറിയേണ്ടിയിരുന്നത്.
mohanlal against media
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...