‘ഇത്തിരിപ്പൂവേ പൂങ്കിനാവേ പതിയെ പതിയെ ഉണരുന്നതോ’; നന്ദനം സീരിയലിലെ സോങ്ങും അതിലെ ഓറഞ്ച് എന്ന കഥാപാത്രവും മറക്കാത്തവർക്കായി , വീണ്ടും എത്തുന്നു ഷെമി മാർട്ടിൻ !

കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ വൃന്ദാവനം എന്ന സീരിയൽ. അതിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷെമി മാർട്ടിൻ ഇന്നും മലയാളികൾക്ക് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ്.
നാലു വർഷം എയർഹോസ്റ്റസ് ജോലി ചെയ്തു. അതിനുശേഷം മടുപ്പ് തോന്നിയപ്പോൾ ജോലി രാജിവെച്ചു. പിന്നെ തിളങ്ങിയത് കുടുംബപ്രേക്ഷകരുടെ മനസിലാണ്. കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഓറഞ്ച്. അതുകൊണ്ടുതന്നെ ഷെമി മാർട്ടിനെ പെട്ടന്നുതന്നെ ആരാധകർക്കിടയിൽ വ്യത്യസ്തയാക്കി.
വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രം. ചില കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലാണ് സ്ഥാനം പിടിക്കുക. കാലമെത്ര കഴിഞ്ഞാലും അത് മായാതെ നിൽക്കും. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്ക് ഷെമി ഇന്നും ഓറഞ്ച് ആണ്. ഷെമിയുടെ വിശേഷങ്ങൾ മെട്രോ സ്റ്റാർ സ്റ്റാർ ചാറ്റിലൂടെ പങ്കുവെക്കുന്നു. അഭിമുഖം കാണാം വീഡിയോയിലൂടെ !
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...