നയനയുടെ ഋഷ്യം PART 5 ; ഋഷിയിൽ നിന്നും അകലം പാലിച്ച് സൂര്യ ; സൂര്യയെ കൂടുതൽ ചേർത്തുനിർത്താൻ ഋഷി ; ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുന്ന കൂടെവിടെ പ്രേക്ഷകർക്കായി സ്പെഷ്യൽ ഋഷ്യ പ്രണയകഥ!

കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.
പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന നയനയുടെ ഋഷ്യം പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഋഷിയെ കാത്തു നിൽക്കുന്ന സൂര്യയ്ക്ക് മുന്നിലേക്ക് ഋഷി വരുകയാണ്. എന്നാൽ പുറത്തേയ്ക്കിറങ്ങി വന്നപ്പോൾ റാണി മാഡവും ഋഷിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.. അവർ തിരക്കിട്ട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് മിത്ര മാമിന്റെ അടുത്തേക്ക് പോയി..
സൂര്യയ്ക്ക് അത് സങ്കടമായി…… ഒന്ന് നോക്കിയത് പോലുമില്ലല്ലോ.. അവൾക്ക് പെട്ടന്ന് അതിഥി ടീച്ചർന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ തോന്നി..
എനിക്കെന്താ സംഭവിക്കുന്നത്.. ഈ പ്രായത്തിനിടയ്ക്ക് മറ്റൊരു പെൺകുട്ടിയും നേരിടാത്ത വെല്ലുവിളികൾ എത്ര നേരിട്ടതാണ്.. അപ്പോഴൊന്നും തോന്നാത്ത തളർച്ച ഇപ്പോൾ തോന്നുന്നതെന്താണ്? ക്ലാസ്സിൽ ഇരിക്കാൻ വയ്യ..
സൂര്യ ലൈബ്രറിയിലേക്ക് നടന്നു. കൈയിൽ ഒരു പെൻ അല്ലാതെ മറ്റൊന്നുമില്ല. സാരമില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറിയിരിക്കാൻ ഇതിലും നല്ല ഇടം വേറെ ഏതാണുള്ളത്! വളരെ കുറച്ചുപേരെ ലൈബ്രറിയിൽ ഉണ്ടായിരുന്നുള്ളൂ. ആരുടെയും കണ്ണെത്താത്ത ഒരിടത്ത് ചെന്നിരുന്നു..
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...