നയനയുടെ ഋഷ്യം PART 3 ;സൂര്യയുടെ കൈകളിൽ ഋഷി മെല്ലെ തൊട്ടു; ഭയത്തോടെ സൂര്യയുടെ കണ്ണുകൾ മന്ത്രിച്ചത് വായിച്ചെടുക്കാൻ ശ്രമിച്ച് ഋഷി; കൂടെവിടെ പരമ്പരയുടെ പുത്തൻ ആരാധികാ വേർഷൻ!

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരമ്പരകളിലൊന്നാണ് കൂടെവിടെ. ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കങ്ങളും വഴക്കുകളും പുറത്ത് കാണിക്കാത്ത സ്നേഹവുമെല്ലാം ആരാധകരുടെ മനസ് കവരുന്ന കാഴ്ചയാണ്. എന്നാൽ, ഇവർക്കിടയിലേക്ക് മിത്ര കടന്നുവന്നതോടുകൂടി ഋഷ്യ സ്റ്റോറി കുറഞ്ഞിരിക്കുകയാണ്. അതോടൊപ്പം ഋഷിയുടെ തന്റേടവും ഇല്ലാതെയായി. തുടർന്ന് ആരാധകരും കൂടെവിടെ എഴുത്തുകാരനെ വിമർശിച്ച് രംഗത്തെത്തി. അതിനിടയിലാണ് നയന താര മറ്റൊരു കൂടെവിടെ കഥയുമായി എത്തിയത്.
ഇപ്പോഴിതാ മൂന്ന് സീസൺ പിന്നിട്ടിരിക്കുകയാണ്. ആദ്യ സീസണുകളൊക്കെ വലിയ രീതിയിൽ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. മൂന്നാം സീസൺ അടിപൊളി റൊമാന്റിക് ഋഷ്യ സീനുമായിട്ടാണ് എത്തിയിരിക്കുന്നത്.
ഋഷി സാറിനെ ജയന്തി മാം എന്തോ ചോദിക്കാനായി കൂട്ടിക്കൊണ്ട് പോകുന്നത് വരെയായിരുന്നു കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നത്. ആ പോക്ക് സ്റ്റാഫ് മീറ്റിങ്ങിലേക്കായിരുന്നു , കോളേജിൽ NAAC ന്റെ ഇൻസ്പെക്ഷൻ വരാൻ പോകുന്നു. എല്ലാ അർത്ഥത്തിലും ആദി കേശവയ്ക്ക് ഇതൊരു വെല്ലുവിളി തന്നെയാണ്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....