
Malayalam
നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി
നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി
Published on

നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി. ഷഹനാസ് ആണ് വരൻ. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്
രാജാ സാഹിബിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം നടന്നത്. വളരെ ലാളിത്യമാര്‍ന്ന ചടങ്ങുകള്‍ മാത്രമാണ് വിവാഹത്തിന് ഉണ്ടായതെന്ന് . രാജാ സാഹിബിന്റെ കുടുംബാംഗങ്ങളെയും വിവാഹ വീഡിയോയില്‍ കാണാം. മുസ്ലിം മതാചരപ്രകാരമായിരുന്നു വിവാഹം.
മിമിക്രി രംഗത്തിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് രാജാ സാഹിബ്. ജയനെ അനുകരിച്ച് പ്രശസ്തിയിലേക്ക് എത്തിയ രാജാ സാഹിബ് ഇസ്ര, ചങ്ങാതിപ്പൂച്ച അടക്കം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...