
Malayalam Breaking News
സെക്സ് റാക്കറ്റിൽ അകപ്പെട്ട നടിയെ പോലീസ് രക്ഷപെടുത്തി !!!
സെക്സ് റാക്കറ്റിൽ അകപ്പെട്ട നടിയെ പോലീസ് രക്ഷപെടുത്തി !!!
Published on

By
സെക്സ് റാക്കറ്റിൽ അകപ്പെട്ട നടിയെ പോലീസ് രക്ഷപെടുത്തി !!!
ഹൈദ്രാബാദിൽ നിന്നും സെക്സ് റാക്കറ്റിൽ അകപ്പെട്ട നടിയെ രക്ഷപെടുത്തി. ആഗ്ര സ്വദേശിനിയായ നടിയാണ് പരിശോധനക്കിടെ പോലീസ് രക്ഷപെടുത്തിയത്. വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അധികൃതര്‍ അറിയിച്ചു.
അറസ്റ്റിലായ രണ്ടുപേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ശനിയാഴ്ച രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയത്.മറ്റ് സംസ്ഥാനങ്ങളില്‍നിന്നടക്കം പെണ്‍കുട്ടികളെ വശീകരിച്ച് ഇവിടെയെത്തിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഹോട്ടലില്‍ എത്തിച്ചിരുന്നത്. ഇടപാടുകാരില്‍നിന്ന് 20,000 രൂപവീതമാണ് വാങ്ങിയിരുന്നത്.
hydrabad based sex racket
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...