ഒരുകാലത്ത് തെന്നിന്ത്യാന് സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ഷക്കീല. ഒട്ടേറെ മലയാളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികള്‍, ഡ്രൈവിംഗ് സ്കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയതില്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദാക്ഷായണി എന്ന കഥാപാത്രത്തെയാണ് ഷക്കീല കിന്നാരത്തുമ്പികളില്‍ അവതരിപ്പിച്ചത്. തന്നേക്കാള്‍ വളരെ പ്രായം കുറവുള്ള ഒരു പയ്യനുമായി ദാക്ഷായണിക്കുള്ള ബന്ധമാണ് സിനിമയില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള ലൈംഗികബന്ധവും സിനിമയുടെ ഇതിവൃത്തമാണ്.
എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ ഗോപു എന്ന കഥാപാത്രത്തിനു ശബ്ദം നല്‍കിയത് മലയാളികള്‍ക്ക് സിനിമ, സീരിയലുകളിലൂടെ സുപരിചിതനായ നടന് ജയന് ചേര്‍ത്തല ആണ്. ചെറിയ മുക്കലും മൂളലും വരെ ഡബ്ബ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് ഒരു പരിപാടിയില്‍ ജയന് തന്നെ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്സ്ജന്ഡര് കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്. ഞാന്‍ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരില്‍ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...