എഫ് ഐ ആര് എന്ന സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് കവിത കൗശിക. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്വന്തം കുട്ടികളെ വളര്‍ത്തണമെന്ന ആഗ്രഹമില്ലെന്നും, അതിന്റെ കാരണവുമാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്.
തന്റെ വളര്‍ത്തുപൂച്ചയെയും നായയെയും പരിപാലിക്കാന്‍ സന്തോഷമുണ്ടെന്നും, സ്വന്തം കുട്ടികളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് കവിത പറഞ്ഞത്. ‘എനിക്ക് ഒരു പൂച്ചയും നായയും ഉണ്ട്, അവര്‍ എന്റെ കുടുംബമാണ്.
ഈ അമിത ജനസംഖ്യയുള്ള രാജ്യത്തേക്ക് ഒരു കുട്ടിയെ കൊണ്ടുവരാന്‍ എനിക്ക് ആഗ്രഹമില്ല’ എന്നാണ് നടി പറയുന്നത്. ബിസിനസുകാരനായ റോണിത് ബിസ്വ ആണ് നടിയുടെ ഭര്‍ത്താവ്.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...