
Malayalam
“സൂര്യ ചോദിച്ച ചോദ്യം” ;റാണിയമ്മയുടെ മുന്നിൽ സൂര്യയ്ക്ക് വേണ്ടി പൊട്ടിത്തെറിച്ച് ഋഷി; വൈകാതെ ഋഷി കളത്തിലിറങ്ങും !
“സൂര്യ ചോദിച്ച ചോദ്യം” ;റാണിയമ്മയുടെ മുന്നിൽ സൂര്യയ്ക്ക് വേണ്ടി പൊട്ടിത്തെറിച്ച് ഋഷി; വൈകാതെ ഋഷി കളത്തിലിറങ്ങും !

കൂടെവിടെ പുത്തൻ എപ്പിസോഡ് മറ്റൊരു ട്വിസ്റ്റിലേക്ക് പോകുന്നതാണ് കാണുന്നത്. പ്രേക്ഷകർ പറഞ്ഞത് പോലെ സൂര്യയും ഋഷിയെ കുറിച്ച് ചോദിക്കുന്നുണ്ട്. അതോടൊപ്പം സൂര്യയോട് ഋഷി മിണ്ടുന്നതും ഇന്നത്തെ എപ്പിസോഡിൽ കാണിക്കുന്നുണ്ട്.
തുടക്കം തന്നെ സൂര്യയോട് അക്കാമ്മ പറഞ്ഞത് കേട്ട് സൂര്യ സന്തോഷത്തോടെ താഴേക്ക് ഇറങ്ങി വരുന്നതാണ് കാണിക്കുന്നത്. സൂര്യ വരുന്നതിന് മുൻപ് തന്നെ മിത്ര അതിഥി ടീച്ചറെ കയ്യിലെടുക്കാൻ തുടങ്ങി.
“ഈ വീട് പഴയ മാളികേക്കൽ തറവാടല്ലേ..? ആ അപ്പോൾ വെറുതെയല്ല ടീച്ചർ ഇവിടേ തന്നെ താമസമാക്കിയത്? എന്നിങ്ങനെ ചോദിക്കുകയാണ്…
മിത്ര ചോദിച്ച ചോദ്യം അത്രയ്ക്ക് സുഖമുള്ളതായിരുന്നില്ല.. ചോദ്യത്തിന്റെ അർത്ഥം മനസിലായത് കൊണ്ടുതന്നെ, ഇവിടെ താമസിക്കുന്നതിന് പിന്നിലെ പ്രത്യേകിച്ച് ഒരു ദുരുദ്ദേശവുമില്ല മിത്ര… ഞാൻ ഇവിടെ റ്റെനന്റ് മാത്രമാണ്.. വാടക കൃത്യമായിട്ട് ഉടമസ്ഥന്റെ അകൗണ്ടിൽ ചെല്ലുന്നുണ്ട്. എന്ന് നല്ല കടുപ്പിച്ചു തന്നെ അതിഥി ടീച്ചർ മിത്രയോടും ഋഷിയോടുമായിട്ട് പറഞ്ഞു.
ഋഷി ആ പറഞ്ഞത് ഇന്നാണ് അറിയുന്നത്. എന്നാലും ഋഷിയ്ക്ക് ഈ പേർസണൽ സംസാരവും ഇഷ്ടപ്പെടുന്നില്ല.. ബാക്കി റിവ്യൂ കേൾക്കാം വീഡിയോയിലൂടെ !
about koodevide episode
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...