
News
നാല് മാസത്തിന് ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിൽ ആദ്യ സിനിമ റിലീസായി
നാല് മാസത്തിന് ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിൽ ആദ്യ സിനിമ റിലീസായി
Published on

നീണ്ട ഇടവേളക്ക് ശേഷം തമിഴ് നാട്ടിൽ തിയറ്ററുകൾ തുറന്നതോടെ ആദ്യ തമിഴ് സിനിമ റിലീസായി. വിജയ് സേതുപതി ചിത്രം ‘ലാബം’ ആണ് തിയറ്ററുകളിലെത്തിയത്. നാല് മാസത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ കാണാൻ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ എത്തുന്നത്.
കഴിഞ്ഞ മാസം 23മുതൽ തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനം.
വിജയ് സേതുപതി സംവിധായകൻ എസ്.പി.ജനനാഥനുമായി കൊകോർക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലാബം’. ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനാണ് സിനിമയിലെ നായിക. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. ജഗപതി ബാബുവാണ് ലാബം സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...