റാണിയമ്മയ്ക്ക് കളമൊരുക്കി സൂര്യ അയാൾക്കൊപ്പം ഹോസ്റ്റലിൽ നിന്നും പടിയിറങ്ങുമ്പോൾ ; മനസ് നീറി ഋഷി ; സൂര്യയ്ക്ക് തന്റേടം കൂടിപ്പോയെന്ന് ആരാധകർ ; പുത്തൻ എപ്പിസോഡ് കാണാം !

ഇന്ന് മൊത്തത്തിൽ സൂര്യ സ്കോർ ചെയ്യുന്ന എപ്പിസോഡ് ആണ് . ആദ്യം തന്നെ സൂര്യ ബാഗും പാക്ക് ചെയ്ത് ഹോസ്റ്റലിൽ നിന്ന് ഇറങ്ങുന്നതാണ് കാണിക്കുന്നത്. എന്നാൽ, വാർഡൻ അവിടെ തടയുകയാണ്. അല്ല.. നീ ഇന്ന് തന്നെ പോകുവാണോ…? ഇതെങ്ങോട്ടാ…?
അതെ ഞാൻ ഇന്ന് തന്നെ പോകുവാ ..എല്ലാവര്ക്കും സന്തോഷം ആകട്ടെ.. കൂട്ടത്തിൽ മാഡത്തിനും.. എന്ന് സൂര്യ പറഞ്ഞു. അപ്പോഴും റേച്ചൽ വാർഡൻ അടങ്ങുന്ന മട്ടില്ല… അങ്ങനെ എല്ലാവരെയും ഒറ്റയടിക്കങ്ങ് സന്തോഷിപ്പിച്ചിട്ട് പോകേണ്ട . ഇന്നൊരുദിവസം ഇവിടെ നിന്നിട്ട് നാളെ നീ പൊക്കോ.. നാളെ നിനക്ക് എല്ലാവരെയും കൂട്ടി ഒരു ഗംഭീര യാത്രയയപ്പും തരാം.. എന്നൊക്കെയാണ് വാർഡൻ പറയുന്നത്.
സൂര്യ ആകെ ബുദ്ധിമുട്ടുന്നുണ്ട്.. എന്നുവച്ചാൽ അതുപോലെ വാർഡൻ തടഞ്ഞ് നിർത്തുന്നത്. എന്നാൽ സൂര്യ വിട്ടുകൊടുക്കുന്നില്ല. അതെ.. നിങ്ങൾ എന്നെ പുറത്താക്കുന്നതല്ല. ഞാൻ ആയിട്ട് ഇവിടുന്നു പുറത്തുപോകുന്നതാണ്… അതുകൊണ്ട് എത്രയും പെട്ടന്ന് ഇവിടുന്നു പോകണം…എന്നായി സൂര്യ.
അത് താൻ വിചാരിച്ചാൽ പോരല്ലോ? നാളെ രാവിലെ പോയാൽ മതി തീരുമാനം എന്റേതാണ്… അപ്പോഴേക്കും ഞാൻ ഇപ്പോൾ ഇവിടുത്തെ അന്തേവാസി അല്ല. അതുകൊണ്ട് ഈ നിയമം അനുസരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ബാക്കി കേൾക്കാം വീഡിയോയിലൂടെ…!
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...