
Malayalam
സൂര്യ സൂരജ് ബന്ധം സംശയത്തിന്റെ നിഴലിൽ; റാണിയമ്മയുടെ പുതിയ കുരുക്ക് മുറുകുമ്പോൾ അമ്മയ്ക്കായി ഋഷിയുടെ കാത്തിരിപ്പ്!
സൂര്യ സൂരജ് ബന്ധം സംശയത്തിന്റെ നിഴലിൽ; റാണിയമ്മയുടെ പുതിയ കുരുക്ക് മുറുകുമ്പോൾ അമ്മയ്ക്കായി ഋഷിയുടെ കാത്തിരിപ്പ്!

കൂടെവിടെയുടെ ബാക്കി കഥ എന്താകുമെന്നുള്ള ആകാംഷയോടെ കാത്തിരുന്നവർക്കായി പുതിയ എപ്പിസോഡ് എത്തിയിരിക്കുകയാണ്. അപ്പോൾ സൂര്യ ഋഷിയെ ചോദ്യം ചെയ്യുന്നതാണ് രംഗം.
സാർ, മേഘയ്ക്ക് മാത്രമല്ല ക്ളാസിൽ പല കുട്ടികൾക്കും ഇട്ട മാർക്ക് വളരെയധികം കുറവാണ് , ചില കുട്ടികൾക്ക് കൂടുതൽ മാർക്കിട്ടിട്ടുണ്ട്. ഇതിന്റെ ഒക്കെ കാരണമെന്താണ്. എന്നാണ് സൂര്യ ചോദിക്കുന്നത്.
ഉടനെ ഋഷി, ” അല്ല, താൻ എന്താ എന്നെ കളിയാക്കുകയാണോ? എന്ന് ചോദിച്ചു.
ഒരിക്കലുമല്ല സാർ, ഞാൻ കാര്യം പറഞ്ഞതാണ്.. എന്നായി സൂര്യ. അപ്പോൾ ഇതൊക്കെ കെട്ടിനിൽക്കുന്ന മിത്രയും ചോദിക്കുകയാണ് അല്ല സൂര്യ താൻ എന്തൊക്കെയാണ് ഈ പറഞ്ഞുവരുന്നത്… റിഷിയ്ക്ക് മാർക്കൊന്നും ഇടാൻ അറിയില്ല എന്നാണോ നീ സ്ഥാപിക്കാൻ നോക്കുന്നത് ? സ്മാർട്നെസ്സ് ആയിക്കോ പക്ഷെ ഓവർ സ്മാർട്നെസ്സ് അകാൻ നോക്കുന്നത് തെറ്റാണ്… അതും ഞങ്ങളുടെ ഒക്കെ മുന്നിൽ എന്നും കൂടി മിത്ര പറഞ്ഞു.
ഉടനെ സൂര്യ മിത്രയ്ക്കും അതിനുള്ള നല്ല മറുപടികൊടുക്കുന്നുണ്ട്. മാർക്കിന്റെ വില എന്തെന്ന് പറഞ്ഞുമനസിലാക്കുകയാണ് സൂര്യ. ഇതൊക്കെ കേട്ട ഋഷി കാര്യം മനസിലാകാതെ സൂര്യയോട് അന്വേഷിക്കുകയാണ്. അപ്പോഴാണ് കറക്റ്റ് കാര്യം സൂര്യ പറഞ്ഞത്.
85 ശതമാനം മാർക്കുള്ള എനിക്കും മേഘയ്ക്കും 3 .5 മാർക്ക്. 50 ശതമാനം പോലുമില്ലാത്ത നീതുവിനും നിമയ്ക്കും 8 .5 മാർക്ക് ഇതെവിടുത്തെ നടപടിയാണ്. ഇതൊക്കെ എങ്ങനെ അംഗീകരിക്കാൻ സാധിക്കും ? എന്ന് സൂര്യ വ്യക്തമാക്കിത്തന്നെ ഋഷിയോട് ചോദിക്കുകയാണ് . പിന്നീടുള്ള സംഭവം കേൾക്കാം വീഡിയോയിലൂടെ!
ABOUT KOODEVIDE FULL EPISODE
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....