
Social Media
ഓണം കളറാക്കി പൂർണ്ണിമയും കുടുംബവും; അടിച്ചുപൊളിച്ചു… ചിത്രം വൈറൽ
ഓണം കളറാക്കി പൂർണ്ണിമയും കുടുംബവും; അടിച്ചുപൊളിച്ചു… ചിത്രം വൈറൽ

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണ്ണിമ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും കുടുംബത്തോടൊപ്പമുള്ള ഓണാഘോഷ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പൂർണിമ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്.
തിരുവോണദിനത്തിൽ ഇന്ദ്രജിത്തിനും മക്കൾക്കും ഒപ്പമുള്ള ചിത്രവും പൂർണിമ പങ്കുവച്ചിരുന്നു. പൂർണിമയാണ് ഓണവസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ടായിരുന്നു പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
കോവിഡ് കാലമായതിനാൽ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് എല്ലാവരുടെയും ആഘോഷങ്ങൾ. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാവരും ഒത്തുചേർന്നുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടന് വമ്പിച്ച സ്വീകരണം നൽകിയിരിക്കുകായാണ് അധികൃതർ. താരത്തിന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...