ഞാന്‍ ടോക്കറ്റീവ് അല്ലെന്ന് കാണിക്കാനാണോ ഇങ്ങനെ ചെയ്യുന്നത്, ആ ക്വസ്റ്റിയന്‍സ് എടുത്ത് എന്നെ നെഗറ്റീവ് ആക്കുകയല്ലേയെന്ന് മഷൂറയോട് സുഹാന; സോനുവിന്റെ ഭാവമാറ്റത്തില്‍ ഞെട്ടലോടെ മഷൂറ! വീഡിയോ വൈറൽ!
ഞാന്‍ ടോക്കറ്റീവ് അല്ലെന്ന് കാണിക്കാനാണോ ഇങ്ങനെ ചെയ്യുന്നത്, ആ ക്വസ്റ്റിയന്‍സ് എടുത്ത് എന്നെ നെഗറ്റീവ് ആക്കുകയല്ലേയെന്ന് മഷൂറയോട് സുഹാന; സോനുവിന്റെ ഭാവമാറ്റത്തില്‍ ഞെട്ടലോടെ മഷൂറ! വീഡിയോ വൈറൽ!
ഞാന്‍ ടോക്കറ്റീവ് അല്ലെന്ന് കാണിക്കാനാണോ ഇങ്ങനെ ചെയ്യുന്നത്, ആ ക്വസ്റ്റിയന്‍സ് എടുത്ത് എന്നെ നെഗറ്റീവ് ആക്കുകയല്ലേയെന്ന് മഷൂറയോട് സുഹാന; സോനുവിന്റെ ഭാവമാറ്റത്തില്‍ ഞെട്ടലോടെ മഷൂറ! വീഡിയോ വൈറൽ!
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി പ്രശസ്തനാകുന്നത്. രണ്ടു വിവാഹം കഴിച്ചിട്ടുള്ളിതിനെ മുൻനിർത്തി ബഷീറിനെതിരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും കുടുംബത്തോടൊപ്പം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബഷീര്‍.
ബഷീര്‍ ബഷിയുടെ ഭാര്യമാരായ സുഹാനയും മഷൂറയും യൂട്യൂബ് ചാനലുമായി സജീവമാണ്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും യൂട്യൂബ് വീഡിയോയിലൂടെ ഇരുവരും ആരാധകരുമായി പങ്കു വെക്കാറുണ്ട്
മഷൂറയെ പ്രാങ്ക് ചെയ്യുന്ന വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ആളുകൾക്ക് തങ്ങളെക്കുറിച്ചുള്ള ധാരണകളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. അതിനിടയിലായിരുന്നു രസകരമായ സംഭവം.
മഷുത്ത എപ്പോഴും ആക്ടീവായിരിക്കുമല്ലോയെന്നായിരുന്നു ഒരു കമന്റ്. ഇങ്ങനത്തെ ചോദ്യങ്ങള്‍ എന്തിനാണ് എടുക്കുന്നതെന്നായിരുന്നു സുഹാന ചോദിച്ചത്. നീയല്ലേ ചോദ്യങ്ങള്‍ തിരഞ്ഞെടുത്തത്, ഞാന്‍ ടോക്കറ്റീവ് അല്ലെന്ന് കാണിക്കാനാണോ ഇങ്ങനെ ചെയ്യുന്നത്. ആ ക്വസ്റ്റിയന്‍സ് എടുത്ത് എന്നെ നെഗറ്റീവ് ആക്കുകയല്ലേ എന്നായിരുന്നു സുഹാന ചോദിച്ചത്.
ഇത് പോലെയുള്ള ചോദ്യങ്ങളായിരുന്നു വന്നത്. നീ ആക്റ്റീവായി സംസാരിച്ചാല്‍ മതിയെന്ന് മഷൂറ പറഞ്ഞപ്പോള്‍ ഇത് കട്ട് ചെയ്ത് നമുക്ക് വേറെ എടുക്കാമെന്നായിരുന്നു സുഹാന പറഞ്ഞത്. സോനുവിന്റെ ഭാവമാറ്റത്തില്‍ മഷൂറ ഞെട്ടിയിരുന്നു. വേറെ ചോദ്യങ്ങള്‍ എടുക്കാനായിരുന്നു സുഹാന ആവശ്യപ്പെട്ടത്. തട്ടം മാറ്റിയിടുന്നതിനിടയിലായിരുന്ന സുഹാന ക്യാമറ നോക്കി ചിരിച്ചത്. സുഹാന പറയുന്നത് സീരിയസാണെന്ന് കരുതി കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മഷൂറ. എന്നെപ്പോലെ ഡൊമിനന്റാണ്, മറ്റേതാണ് എന്നൊന്നും വരുന്നില്ലല്ലോ, നല്ലതല്ലേ വരുന്നുള്ളൂ, അതിന് നന്ദി പറയുയെന്നായിരുന്നു മഷൂറയുടെ കമന്റ്. സര്‍പ്രൈസ് എന്ന് പറഞ്ഞ് സോനു അലറിയതോടെയായിരുന്നു മഷൂറയ്ക്ക് കാര്യം മനസ്സിലാക്കിയത്
സുനുവിനോട് മഷുവിന് പ്രാങ്ക് കൊടുക്കുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. നീയെന്തിനാ ആ ക്വസ്റ്റ്യന്‍ എന്ന് ചോദിച്ചയാളാണ് ഇങ്ങനെ മാറിയതെന്നായിരുന്നു ഞാന്‍ ഓര്ത്തതെന്നായിരുന്നു മഷൂറ പറഞ്ഞത്. എന്തിനാ നീയെടുത്തത് എന്നേ എനിക്ക് ചോദിക്കാനുണ്ടായിരുന്നുള്ളൂയെന്നായിരുന്നു സോനുവിന്റെ കമന്റ്.സെല്‍ഫ് ലവ് കൂടുതല്‍ മഷുവിന് കൂടുതലാണ്. തന്നെത്തന്നെ കണ്ണാടി നോക്കി അവള് ഓരോന്ന് പറയുന്നത് കാണാറുണ്ട്. അതൊക്കെ കാണുമ്പോള്‍ എനിക്ക് ചമ്മലാണെന്നായിരുന്നു സുഹാന പറഞ്ഞത്. ഞാന്‍ എല്ലാം മനസ്സിലേ പറയാറുള്ളൂ. സെല്‍ഫിഷല്ല, സെല്‍ഫ് ലവാണ്. സെല്ഫിഷാണെങ്കില് ഈ ഫ്രണ്ട്ഷിപ്പൊന്നും നില്‍ക്കില്ല. എല്ലാവരും ഹാപ്പിയായി ഇരിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...