
News
ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി മുരളി ഗോപി
ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി മുരളി ഗോപി
Published on

തന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മുരളി ഗോപി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
ഫെയ്സ്ബുക്കില്‍ മുരളിയുടെ പിതാവ് കൊടിയേറ്റം ഗോപിയുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കി മാറ്റുകയും, വിചിത്രമായ ഏതാനും പോസ്റ്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്.
സന്ദേശം വായിച്ചവര്‍ ഹാക്കറുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അടുത്തിടെ നടനും സംവിധായകനുമായ അനൂപ് മേനോന്റെ പേജും ഹാക്കര്‍മാര്‍ ഇത്തരത്തില്‍ കവര്‍ന്നിരുന്നു.
15 ലക്ഷം പേരുള്ള പേജില്‍ നിന്നും നാല് ലക്ഷം ഫോളോവര്‍മാരെയും നഷ്ടമായി. ആറ് മാസങ്ങള്‍ മുന്‍പ് വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത പേജിലേക്ക് ഫിലിപൈന്‍സില്‍ നിന്നുമാണ് ആക്രമണം എന്നാണ് കരുതുന്നത്.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...